വെറും വയറ്റിൽ ലേശം മോര് ആയാലോ? ഗുണങ്ങൾ  ചില്ലറയല്ല.

14  SEPTEMBER 2024

NEETHU VIJAYAN

ഒരു വ്യക്തിയുടെ ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും മോരിൽ അടങ്ങിയിട്ടുണ്ട്.

മോര്

Pic Credit: Getty Images

പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, ലിപ്പിഡുകൾ, എൻസൈമുകൾ എല്ലാം അടങ്ങിയതാണ് മോര്.

പ്രോട്ടീൻ

രാവിലെ വെറുംവയറ്റിൽ മോര് കുടിച്ചാൽ കിട്ടുന്ന ചില അത്ഭുത ​ഗുണങ്ങൾ എന്തെല്ലാമെന്ന് നിങ്ങൾക്ക് അറിയാമോ?

ഗുണങ്ങൾ

വെറും വയറ്റിൽ മോര് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു. മോര് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തും.

രക്തത്തിലെ പഞ്ചസാര

ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്ന പ്രോബയോട്ടിക്കുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇത് നല്ലതാണ്.

ചീത്ത കൊളസ്ട്രോൾ

ദഹനം എളുപ്പത്തിലാക്കാൻ നല്ലൊരു മാർ​ഗമാണ് മോര്. കുടലിലെ നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കുന്ന പ്രോബയോട്ടിക്കുകൾ മോരിൽ അടങ്ങിയിട്ടുണ്ട്.

ദഹനം

എല്ലുകളെ ബലപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ് മോര്. മോരിൽ കാൽസ്യം, വിറ്റാമിൻ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

എല്ലുകൾ

Next: ഹൃദയം പൊന്നുപോലെ കാത്തോളും; ഡാർക്ക് ചോക്ലേറ്റ് ശീലിക്കാം