ഇഷ്ടമില്ലാത്ത ഭക്ഷണം ഏതാണെന്ന് ചോദിച്ചാല്‍ ഉത്തരം ഉപ്പുമാവെന്ന് ആയിരിക്കും. എന്നാല്‍ ആള് ചില്ലറക്കാരനല്ല. അതില്‍ ഒരുപാട് പോഷകങ്ങളുണ്ട്.
28 April 2024
TV9 MALAYALAM
പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, സിങ്ക്, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അടങ്ങിയതാണ്.
വിശപ്പ് കുറയ്ക്കാനും ഉപ്പുമാവ് സഹായിക്കും. ഉപ്പുമാവില്‍ കലോറി വളരെ കുറവാണ്.
ദഹന പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും കുടലിന്റെ ആരോഗ്യത്തിനും ഉപ്പുമാവ് നല്ലതാണ്.