05 August 2024
SHIJI MK
മഴക്കാലത്ത് യാത്രകള്‍ പോകാന്‍ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. എന്നാല്‍ ചിലയിടങ്ങളിലേക്ക് മഴക്കാലത്ത് പോകാന്‍ പാടില്ല.
Photo by Unma Desai on Unsplash
മഴക്കാലത്ത് കര്‍ണാടകയിലൂടെയുള്ള യാത്രകളില്‍ ഒഴിവാക്കേണ്ട സ്ഥലങ്ങള്‍ നോക്കാം.
Photo by Mohan Vamsi Somireddi on Unsplash
മനോഹരമായ ഭൂപ്രകൃതിയോടൊപ്പം അപകടകരമായ ചെളി നിറഞ്ഞ പാതകളും കൂര്‍ഗിലുണ്ട്. കൂടാതെ മണ്ണിടിച്ചിലും സംഭവിക്കാം.
Photo by Praswin Prakashan on Unsplash
കാപ്പിത്തോട്ടങ്ങള്‍ കൊണ്ട് നിറഞ്ഞ ചിക്കമംഗളൂരുവില്‍ മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.
Photo by Raghavendra Prasad on Unsplash
ഹംപിയിലുള്ള പുരാതന അവശിഷ്ടങ്ങള്‍ മഴക്കാലത്ത് അപകടകരമാകും. അതിനാല്‍ അവിടം മഴക്കാലത്ത് സന്ദര്‍ശിക്കാതിരിക്കുന്നതാണ് നല്ലത്.
Photo by Rishu Bhosale on Unsplash
ഗോകര്‍ണത്തിലുള്ള ബീച്ചുകള്‍ മഴക്കാലത്ത് മണ്ണൊലിപ്പും കടല്‍ക്ഷോഭവും കാരണം അപകടം നിറഞ്ഞതാകും.
Photo by Shashank Hegade on Unsplash
മഴക്കാലത്ത് കബനിയിലെ വന്യജീവി സങ്കേതിലേക്ക് പോകുമ്പോള്‍ ചെളി നിറഞ്ഞപാതയില്‍ വാഹനങ്ങള്‍ താഴ്ന്നുപോകാന്‍ സാധ്യതയുണ്ട്.
Photo by Martin Sanchez on Unsplash
മല്‍നാടില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
Photo by Nakkeeran Raveendran on Unsplash
അഗുംബെയില്‍ മഴക്കാലത്ത് റോഡുകള്‍ വഴുവഴുപ്പ് ഉള്ളതാകും. ഇത് അപകടം ക്ഷണിച്ചുവരുത്തും.
Photo by Tejj on Unsplash
പത്ത് വയസ് കുറച്ചാലോ? അതും വളരെ പെട്ടെന്ന്; മാജിക് ഇങ്ങനെ