09 AUGUST 2024
NEETHU VIJAYAN
പ്രോട്ടീൻ ധാരാളം അടങ്ങിയ ഒന്നാണ് സോയ ചങ്ക്സ്. കൊഴുപ്പ് വളരെ കുറവാണ് ഇതിന്.
Pic Credit: INSTAGRAM
ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും ആർത്തവവിരാമ ലക്ഷണങ്ങളെ ലഘൂകരിക്കാനും ഹോർമോൺ വ്യതിയാനം കുറയ്‌ക്കാനും ഇത് സഹായിക്കും.
Pic Credit: FREEPIK
ദിവസവും സോയ ചങ്ക്സ് കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. അമിതമായാൽ ആരോഗ്യത്തിന് ഇത് നല്ലതല്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
Pic Credit: FREEPIK
സംസ്കരിച്ചാണ് സോയ ചങ്ക്സ് വിപണിയിലെത്തുന്നത്. അതിനാൽ കാര്യമായ അളവിൽ പ്രോട്ടീൻ ലഭിക്കണമെന്നില്ല.
Pic Credit: FREEPIK
ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്നതിന് പ്രകൃതിദത്തമോ, പ്രോസസ് ചെയ്യാത്ത രൂപത്തിലോ കഴിക്കുന്നതാണ് നല്ലത്.
Pic Credit: FREEPIK
സോയ ചങ്ക്സ് അമിതമായി കഴിച്ചാൽ ഹോർമോൺ വ്യതിയാനം സംഭവിക്കാൻ സാധ്യതയേറെയാണ്.
Pic Credit: FREEPIK
ആഴ്ചയിൽ നാല് തവണയിലധികം കഴിക്കുന്നത് തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാം.
Pic Credit: FREEPIK
സോയ കൂടുതൽ കഴിച്ചാൽ ശരീരത്തിലെ ഈസ്ട്രജന്റെ അളവും പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണും വർദ്ധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു.
Pic Credit: FREEPIK
Next: തലമുടി കഴുകാൻ ബിയർ ഉപയോഗിക്കൂ...! തഴച്ചുവളരും.