നിങ്ങൾക്ക് ബിപി കൂടുതലാണോ?  കാപ്പി കുടിക്കരുത്  

2 DECEMBER 2024

NEETHU VIJAYAN

കാപ്പി കുടിക്കാൻ ഇഷ്ടമില്ലാത്തവർ ആരുമില്ല. ഊർജത്തോടെയും ഉന്മേഷത്തോടെയുമിരിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒന്നാണ് കാപ്പി.

കാപ്പി

Image Credit: Freepik

കട്ടൻ കാപ്പി കുടിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. എന്നാൽ ചിലർ പാൽ ചേർത്ത് കുടിക്കും.  

കാപ്പി പലവിധം

എന്തൊക്കെ ആണേലും കാപ്പി ആരോഗ്യത്തിന് നല്ലതല്ല. ഇതിലെ കഫീൻ എന്ന ഘടകമാണ് ദോഷം വരുത്തുന്നത്.

അത്ര നല്ലതല്ല

കാപ്പിയിലെ കഫീൻ ബിപിയുള്ളവർക്ക് നല്ലതല്ല. കഫീൻ അഡ്രിനാലിൻ ഹോർമോൺ അധികമാകാൻ കാരണമാകുന്നു. അതിനാൽ ബിപി കൂടും.

കഫീൻ

ബിപി പ്രശ്‌നങ്ങൾ ഉള്ളവർ കഫീൻ അടങ്ങിയ ഉൽപന്നങ്ങളുടെ ഉപയോഗം നിയന്ത്രിയ്ക്കുകന്നതാണ് നല്ലത്.

നിയന്ത്രിയ്ക്കുക

ചർമാരോഗ്യത്തിന് കാപ്പി നല്ലതല്ല. പൊതുവേ കാപ്പി അഥവാ കഫീൻ ഡിഹൈഡ്രേഷൻ വർദ്ധിപ്പിക്കുന്നു. ശരീരത്തിലെ ജലാംശം കുറയുന്നു.

ജലാംശം

കാപ്പി കുടിച്ചാൽ ചർമം വരണ്ടുപോകാനും ചർമത്തിൽ ചുളിവുകളും വരകളും വരാനും അയഞ്ഞ് തൂങ്ങാനും ഇടയാക്കുന്നു

വരൾച്ച

Next ഒരു ദിവസം എത്ര തവണ കൈ കഴുകണം?