ബദാം  കഴിക്കുമ്പോൾ ഈ രോഗങ്ങൾ  ഉള്ളവർ  ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ‌.

02  AUGUST 2024

NEETHU VIJAYAN

ആരോഗ്യത്തിനും ചർമ സംരക്ഷണത്തിനുമൊക്കെ ബദാം നല്ലതാണ്. ചർമത്തിന് തിളക്കവും മിനുസവും നൽകാൻ ബദാം ഏറെ സഹായിക്കുന്നു.

ബദാം

Pic Credit: INSTAGRAM

ഏറെ പോഷക ഗുണങ്ങൾ നിറഞ്ഞതാണ് ബദാം. വെറുതെ കഴിക്കുന്നതിലും നല്ലത് വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാണ്.

പോഷകങ്ങൾ

Pic Credit: FREEPIK

 ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ബദാം സഹായിക്കും. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും വിശപ്പും രക്തസമ്മർദവും നിയന്ത്രിക്കാനും സഹായിക്കുന്നു.

രോ​ഗപ്രതിരോധം

Pic Credit: FREEPIK

എന്നാൽ ബദാം ശരിയായ രീതിയിൽ അല്ല കഴിക്കുന്നതെങ്കിൽ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

ശരിയായ രീതിയിൽ

Pic Credit: FREEPIK

അമിതമായി ബദാം കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾ, ശരീരഭാരം, വിറ്റാമിൻ ഇയുടെ ആധിക്യം എന്നിവയ്‌ക്ക് ഇടയാക്കും

അമിതമായാൽ

Pic Credit: FREEPIK

ഉപ്പിലിട്ടതോ വറുത്തതോ ആയ ബദാം രുചികരമാണെങ്കിലും ആരോഗ്യകരമല്ല. ഇവ വറുത്തെടുക്കുന്നത് പോഷകങ്ങൾ നശിപ്പിക്കുന്നു.

ആരോഗ്യകരമല്ല

Pic Credit: FREEPIK

‌മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ബദാം കഴിക്കുന്നത് അതിൻ്റെ ഗുണം നൽകില്ല

ദിവസവും കഴിക്കണം

Pic Credit: FREEPIK

നിങ്ങൾക്ക് അലർജിയോ, വിഴുങ്ങാൻ ബുദ്ധിമുട്ടോ, വൃക്കസംബന്ധമായ പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ നിങ്ങൾ ബദാം കഴിക്കരുത്

ഈ രോ​ഗമുള്ളവർ

Pic Credit: FREEPIK

Next: വെള്ളി ആഭരണങ്ങൾ വെട്ടിതിളങ്ങാൻ ഇതാ പേസ്റ്റ് മാത്രം മതി.