28 October 2024
Sarika KP
അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന അതിഗംഭീരമായ ദീപാവലിയുടെ ആരംഭ ദിവസമാണ് ധൻതേരസ്.
Pic Credit: Gettyimages
ഈ വർഷം ഒക്ടോബർ 29- ചൊവ്വാഴിച്ചയാണ് ധൻതേരസ് ആഘോഷിക്കപ്പെടുന്നത്.
സ്വർണം, വെള്ളി മുതലായ ലോഹങ്ങൾ ഈ ദിവസം വാങ്ങുന്നത് സമ്പത്തും സമൃദ്ധിയും വർധിക്കാൻ കാരണമാകുമെന്നാണ് വിശ്വാസം
ഇന്നേ ദിവസം ആളുകൾ ചില തെറ്റുകൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്നു. തെറ്റുകൾ ഇവയൊക്കെ
ഇന്നേ ദിവസം കുബേരനെ മാത്രം ആരാധികരുത്. ധന്വന്തരിയെയും ആരാധിക്കണം. ഇത് സമ്പത്തും ആരോഗ്യവും നൽകുന്നു
ഈ ദിവസം ഇരുമ്പ് പ്ലാസ്റ്റിക്, കറുപ്പ് നിറങ്ങളുള്ള വസ്തുക്കൾ വാങ്ങരുത്
പഴയ ചൂല് വലിച്ചറിയാതെ തെക്ക് -പടിഞ്ഞാറ് ദിശയിൽ സുരക്ഷിതമായി സൂക്ഷിക്കുക.
വെളുത്തുള്ളി , ഉള്ളി തുടങ്ങിയ സാധനങ്ങൾ വീട്ടിൽ ഉപയോഗിക്കാതിരിക്കുക. ഈ ദിവസം മാംസവും മദ്യവും ഒഴിവാക്കുക
Next: ദിപാവലിക്ക് ചിരാതുകള്‍ തെളിക്കാം, പക്ഷെ എണ്ണം തെറ്റിക്കല്ലേ