പാവയ്ക്കയോടൊപ്പം ഇവ കഴിക്കരുതേ..! പണി പാളും. 

11  AUGUST 2024

NEETHU VIJAYAN

 രുചിയിൽ ആള് കയ്പ്പാണെങ്കിലും ധാരാളം ആരോ​ഗ്യ ​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പാവയ്ക്ക.

പാവയ്ക്ക

Pic Credit: INSTAGRAM

എന്നാൽ പാവയ്ക്കയോടൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്. അവ ഏതെല്ലാമെണെന്ന് നോക്കാം.

കഴിക്കരുത്

Pic Credit: FREEPIK

വാഴപ്പഴം, ആപ്പിൾ, മാമ്പഴം തുടങ്ങി മധുരമുള്ള പഴങ്ങൾ പാവയ്ക്കയോടൊപ്പം കഴിക്കാതിരിക്കുക. ഇവ കയ്പ്പ് വർധിപ്പിക്കാൻ കാരണമാകും.

മധുരമുള്ള പഴങ്ങൾ

Pic Credit: FREEPIK

പാല്, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങൾ പാവയ്ക്കയോടൊപ്പം കഴിക്കുമ്പോൾ രുചിയിൽ വ്യത്യാസം വരുത്തുകയും ദഹന പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

പാലുൽപന്നങ്ങൾ

Pic Credit: FREEPIK

ഗ്രാമ്പൂ, കറുവപ്പട്ട, ജാതിക്ക തുടങ്ങിയ എരിവുള്ള സുഗന്ധവ്യഞ്ജനങ്ങൾക്കൊപ്പവും പാവയ്ക്ക കഴിക്കരുത്‌.  

സുഗന്ധവ്യഞ്ജനങ്ങൾ

Pic Credit: FREEPIK

റെഡ് മീറ്റിലെ അമിതമായ കൊഴുപ്പ് പാവയ്ക്കയുടെ കയ്പ്പിനെ വർദ്ധിപ്പിക്കും. അതിനാൽ ഇവയും ഒരുമിച്ച് കഴിക്കാതിരിക്കുക.

റെഡ് മീറ്റ്

Pic Credit: FREEPIK

അസിഡിറ്റി കൂടുതലുള്ള ഭക്ഷണങ്ങളായ തക്കാളിയും സിട്രസ് പഴങ്ങളും പാവയ്ക്കയുടെ കയ്പ്പ് കൂട്ടുന്നു. അതിനാൽ ഇവയും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ല.

അസിഡിക്  ഭക്ഷണങ്ങൾ

Pic Credit: FREEPIK

Next:അകാല വാർദ്ധക്യം തടയാൻ വാഴക്കൂമ്പ്... ഇനിയുമുണ്ട് ​ഗുണങ്ങൾ