27 January 2025
TV9 Malayalam
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ആഭ്യന്തര വിമാന റൂട്ടുകളില്‍ സഞ്ചരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 16.13 കോടി യാത്രക്കാര്‍
Pic Credit: PTI/Social Media
2024ല്‍ ഇന്‍ഡിഗോയില്‍ സഞ്ചരിച്ചത് 9.99 കോടി ആഭ്യന്തരയാത്രക്കാര്‍. അതായത് 61.9 ശതമാനം
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, വിസ്താര, എഐഎക്‌സ് എന്നിവയില്‍ സഞ്ചരിച്ചത് 4.58 കോടി യാത്രക്കാര്‍. 28.4 ശതമാനം
73.81 ലക്ഷം ആഭ്യന്തര യാത്രക്കാരാണ് 2024ല്‍ ആകാശ എയറില്‍ സഞ്ചരിച്ചത്. 4.6%
60.08 ലക്ഷം ആഭ്യന്തര യാത്രക്കാര്‍ കഴിഞ്ഞ വര്‍ഷം സ്‌പൈസ് ജെറ്റിലും സഞ്ചരിച്ചു. 3.7%
അലയന്‍സ് എയറില്‍ 2024ല്‍ സഞ്ചരിച്ചത് 14.32 ലക്ഷം ആഭ്യന്തര യാത്രക്കാര്‍. 0.9%
6.31 ലക്ഷം പേരാണ് സ്റ്റാര്‍ എയറില്‍ കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തത്. 0.4 ശതമാനം
മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളൈ91ല്‍ 1.27 ലക്ഷം ആഭ്യന്തര യാത്രക്കാരും സഞ്ചരിച്ചു. 0.1 ശതമാനം
Next: പ്രമേഹത്തെ ചെറുക്കാന്‍ ഗ്രീന്‍ ജ്യൂസുകളാകാം