27 January 2025
SHIJI MK
Unsplash Images
ഇന്ന് പല വീടുകളിലും ഇന്‍ഡോര്‍ പ്ലാനുകള്‍ വളര്‍ത്താറുണ്ട്. ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും താമസിക്കുന്നവര്‍ക്കാണ് ഇത്തരം പ്ലാന്റുകളോട് കൂടുതല്‍ താത്പര്യം.
അത്തരം ഇന്‍ഡോര്‍ പ്ലാന്റില്‍ കൂടുതല്‍ പ്രാധാന്യമുള്ളത് മണി പ്ലാന്റുകള്‍ക്കാണ്.
എന്നാല്‍ മണി പ്ലാന്റ് അങ്ങനെ വെറുതെ വളര്‍ത്താന്‍ പാടില്ല. ചില തെറ്റുകള്‍ സാമ്പത്തിക നഷ്ടത്തിന് വരെ കാരണമായേക്കാം.
എന്നാല്‍ മണി പ്ലാന്റ് അങ്ങനെ വെറുതെ വളര്‍ത്താന്‍ പാടില്ല. ചില തെറ്റുകള്‍ സാമ്പത്തിക നഷ്ടത്തിന് വരെ കാരണമായേക്കാം.
മണി പ്ലാന്റിന്റെ ഇലകളുടെ നിറം എന്തുകൊണ്ടാണ് വളരെ പെട്ടെന്ന് മഞ്ഞ നിറമാകുന്നതെന്ന് അറിയാമോ?
മണി പ്ലാന്റ് ഒരു ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. അതിനാല്‍ തന്നെ ആ ഗ്രഹത്തിന്റെ സ്ഥാനം ദുര്‍ബലമാണെങ്കില്‍ ദോഷം ചെയ്യും.
മണി പ്ലാന്റിന്റെ ഇലകള്‍ പെട്ടെന്ന് മഞ്ഞനിറമാകുന്നത് അശുഭമാണെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്.
ഇത് നിങ്ങളുടെ വീട്ടില്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് വിശ്വാസം.
മണി പ്ലാന്റിന്റെ ഇലകള്‍ ഉണങ്ങുന്നതും മഞ്ഞ നിറമാകുന്നതും നഷ്ടത്തെ സൂചിപ്പിക്കുന്നു.
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്