റോസ് മേരി വാട്ടർ മുടികൊഴിച്ചിൽ കുറയ്ക്കുമോ?

30  NOVEMBER 2024

NEETHU VIJAYAN

മുടികൊഴിച്ചിൽ പ്രശ്നം പരിഹരിക്കാനും അധികം ആളുകളും ഉപയോ​ഗിക്കുന്ന ഒന്നാണ് റോസ് മേരി. ചിലർ റോസ് മേരി വാട്ടറും മറ്റ് ചിലർ റോസ് മേരി എണ്ണയും ഉപയോ​ഗിക്കുന്നു.

റോസ് മേരി

Image Credit: Freepik

മുടിയെ കരുത്തുള്ളതാക്കുന്നതിനും അകാലനര തടയുന്നതിനുമെല്ലാം റോസ് മേരി നല്ലതാണ്.

അകാലനര തടയും

റോസ് മേരി എണ്ണ മുടി സംരക്ഷണ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് താരൻ എളുപ്പം അകറ്റുന്നതിന് സഹായിക്കുന്നു.

റോസ് മേരി എണ്ണ

റോസ് മേരി ഓയിലും അതുപോലെ റോസ് മേരി വാട്ടറും മുടിവളർച്ചയ്ക്ക് നല്ലതാണ്. ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്.

മുടിവളർച്ച

 മുടിയ്ക്ക് ആവശ്യമായ ജലാംശം നൽകാനും മുടിയുടെ വേര് കൂടുതൽ ബലമുള്ളതാക്കാനും റോസ് മേരി വളരെ നല്ലതാണ്.

കരുത്തുള്ളതാക്കും

 റോസ്മേരി ഓയിൽ തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കുന്നു. ഇതിലെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലയോട്ടിക്ക് ഈർപ്പം നൽകും.

റോസ്മേരി ഓയിൽ

 റോസ്മേരിയിലെ  ആന്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ​ഗുണങ്ങൾ മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു.

താരൻ, ചൊറിച്ചിൽ

Next 30 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും ഇവ കഴിക്കണം