മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമോ?
ദിവസവും മുട്ട കഴിക്കുന്ന ഒട്ടനവധി ആളുകളുണ്ട്. എന്നാല്‍ കൊളസ്‌ട്രോള്‍ ഉള്ള ആളുകള്‍ക്ക് പൊതുവേ മുട്ട കഴിക്കാന്‍ ധൈര്യപ്പെടാറില്ല. എന്നാല്‍ കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് മുട്ട കഴിക്കാമോ?

ദിവസവും മുട്ട കഴിക്കുന്ന ഒട്ടനവധി ആളുകളുണ്ട്. എന്നാല്‍ കൊളസ്‌ട്രോള്‍ ഉള്ള ആളുകള്‍ക്ക് പൊതുവേ മുട്ട കഴിക്കാന്‍ ധൈര്യപ്പെടാറില്ല. എന്നാല്‍ കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് മുട്ട കഴിക്കാമോ?

മുട്ട

ഒരു വലിയ മുട്ടയില്‍ ഏകദേശം 186 മില്ലിഗ്രാം കൊളസ്‌ട്രോള്‍ ആണ് അടങ്ങിയിരിക്കുന്നത്. ഇത് നിങ്ങളുടെ ശരീരത്തിന് നല്ലതാണോ?

ഒരു വലിയ മുട്ടയില്‍ ഏകദേശം 186 മില്ലിഗ്രാം കൊളസ്‌ട്രോള്‍ ആണ് അടങ്ങിയിരിക്കുന്നത്. ഇത് നിങ്ങളുടെ ശരീരത്തിന് നല്ലതാണോ?

കൊളസ്‌ട്രോള്‍

മുട്ടയുടെ വെള്ള കഴിച്ചാലും പലരും മഞ്ഞക്കരു കഴിക്കാറില്ല. അതിന് പ്രധാന കാരണം മഞ്ഞക്കരുവില്‍ കൊളസ്‌ട്രോള്‍ കൂടുതലായി അടങ്ങിയിരിക്കുന്നു എന്നതാണ്.

മുട്ടയുടെ വെള്ള കഴിച്ചാലും പലരും മഞ്ഞക്കരു കഴിക്കാറില്ല. അതിന് പ്രധാന കാരണം മഞ്ഞക്കരുവില്‍ കൊളസ്‌ട്രോള്‍ കൂടുതലായി അടങ്ങിയിരിക്കുന്നു എന്നതാണ്.

മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് കൊളസ്‌ട്രോള്‍ രോഗികളില്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

അമിതമാകാം

കൊളസ്‌ട്രോള്‍ രോഗികള്‍ അമിതമായി മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ഹൃദ്രോഗ സാധ്യത ഉയര്‍ത്തുന്നുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഹൃദ്രോഗം

മുട്ടയുടെ മഞ്ഞക്കരുവില്‍ ധാരാളം കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് പതിവായി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ഒഴിവാക്കാം

മുട്ട പൂര്‍ണമായും കഴിക്കാതിരിക്കേണ്ട കാര്യമില്ല. മിതമായ അളവില്‍ കഴിക്കാം. എന്നാല്‍ കൊളസ്‌ട്രോള്‍ രോഗികള്‍ മുട്ട കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദേശം തേടുക.

എന്നാല്‍

ഭക്ഷണക്രമത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ നിര്‍ദേശം തേടുന്നതാണ് നല്ലത്. അല്ലാതെയുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ടിവി9 മലയാളം ഉത്തവരവാദിയായിരിക്കില്ല.

ശ്രദ്ധിക്കാം