Milk And Banana (1)

മുടി വളരാൻ പാൽ കുടിച്ചാൽ മതിയോ?

31 March 2025

Sarika KP

TV9 Malayalam Logo

Pic Credit: Freepik

നിരവധി ആരോഗ്യ
ഗുണങ്ങളുള്ള ഒന്നാണ് പാൽ. എന്നാൽ മുടി വളരാൻ പാൽ കുടിച്ചാൽ മതിയോ? എന്നാൽ പാൽ കുടിക്കുന്നത് മുടി വളർച്ചയെ സഹായിക്കുന്നു

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പാൽ. എന്നാൽ മുടി വളരാൻ പാൽ കുടിച്ചാൽ മതിയോ? എന്നാൽ പാൽ കുടിക്കുന്നത് മുടി വളർച്ചയെ സഹായിക്കുന്നു

ആരോഗ്യ ഗുണങ്ങൾ

പാലിലെ പോഷകസമൃദ്ധമായ പോഷക ഗുണങ്ങളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പാൽ നല്ല ആരോഗ്യം നിലനിർത്തുന്നതിന് അത്യാവശ്യമാണ്.

പാലിലെ പോഷകസമൃദ്ധമായ പോഷക ഗുണങ്ങളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പാൽ നല്ല ആരോഗ്യം നിലനിർത്തുന്നതിന് അത്യാവശ്യമാണ്.

പോഷകസമൃദ്ധം

കാൽസ്യം, പ്രോട്ടീൻ, വിറ്റാമിൻ ഡി, ബി വിറ്റാമിനുകൾ എന്നിവയുടെ ഒരു പ്രധാന ഉറവിടമായ പാൽ മുടിയുടെ വളർച്ചയെ സഹായിക്കുന്നു.

കാൽസ്യം, പ്രോട്ടീൻ, വിറ്റാമിൻ ഡി, ബി വിറ്റാമിനുകൾ എന്നിവയുടെ ഒരു പ്രധാന ഉറവിടമായ പാൽ മുടിയുടെ വളർച്ചയെ സഹായിക്കുന്നു.

മുടിയുടെ വളർച്ചയെ സഹായിക്കുന്നു

കെരാറ്റിൻ ഉൽപാദനത്തിന് ആവശ്യമായ ഘടകങ്ങൾ നൽകാൻ പാൽ സഹായിക്കുമെന്നും ഇത് ശക്തവും ആരോഗ്യകരവുമായ മുടി വളർച്ചയ്ക്ക് കാരണമാകുമെന്നും പറയുന്നു.

ശക്തവും ആരോഗ്യകരവുമായ മുടി

പാലിലെ വിറ്റാമിൻ ഡി മുടിയുടെ വളർച്ചയ്ക്ക് ഒരു പ്രധാനഘടകമാണ്. ഇത് ആരോഗ്യകരമായ പുതിയ മുടി വളരാൻ സഹായിക്കുന്നു .

പാലിലെ വിറ്റാമിൻ ഡി

ബി 12 ഉൾപ്പെടെയുള്ള ബി വിറ്റാമിനുകൾ മുടിയുടെ തിളക്കത്തിനെ സ ഹായിക്കുന്നു, ഓക്സിജനും പോഷകങ്ങളും മുടിയിലേക്ക് എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു.

ബി വിറ്റാമിനുകൾ

പാലിൽ കാണപ്പെടുന്ന വിറ്റാമിൻ എ സെബം ഉൽപാദനത്തിന് പ്രധാനമാണ്, ഇത് തലയോട്ടിയിലെ ഈർപ്പം നിലനിർത്തുകയും മുടി ആരോഗ്യകരമായി തുടരുകയും ചെയ്യുന്നു.

വിറ്റാമിൻ എ

എന്നാൽ മുടിയുടെ ആരോഗ്യത്തിന് പാലിനെ മാത്രം ആശ്രയിക്കുന്നത് മതിയാകില്ല. വിവിധ പോഷകങ്ങളാൽ സമ്പന്നമായ വൈവിധ്യമാർന്ന ഭക്ഷണക്രമം അത്യാവശ്യമാണ്.

ഭക്ഷണക്രമം അത്യാവശ്യമാണ്