രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?

14 January 2025

JENISH THOMAS

ലോകത്തിലെ ഏറ്റവും ഉയരും കൂടി മനുഷ്യനിർമിത കെട്ടിടമാണ് ബുർജ് ഖലീഫ

ബുർജ് ഖലീഫ

Pic Credit: Instagram/PTI

ദുബായിൽ പോകുന്നവർക്ക് ബുർജ് ഖലീഫ ഒന്ന് കാണാനെങ്കിലും ശ്രമിക്കും

ബുർജ് ഖലീഫ കാണാതെ എന്ത് ദുബായ്

ഈ ബുർജ് ഖലീഫയുടെ യഥാർഥ ഉടമസ്ഥൻ ആരാണെന്ന് അറിയുമോ? 

ബുർജ് ഖലീഫയുടെ ഉടമ

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയായ എമാർ പ്രോപ്പർട്ടീസിൻ്റെ ഉടമസ്ഥതയിലാണ് ബുർജ് ഖലീഫയുള്ളത്

ബുർജ് ഖലീഫ റിയൽ എസ്റ്റേറ്റ് ഉടമയുടേത്

മുഹമ്മദ് അലബ്ബാർ ആണ് എമാർ പ്രോപ്പർട്ടീസിൻ്റെ ചെയർമാൻ. 

മുഹമ്മദ് അലബ്ബാർ

എമാർ പ്രോപ്പർട്ടീസിന് പുറമെ സാംസങ്ങും, ബെസിക്സും, അറബ് ടെകും ബുർജ് ഖലീഫയുടെ നിർമാണത്തിൽ പങ്കാളികളാണ്

കൂടാതെ മൂന്ന് പങ്കാളികളും

Next: ഏറ്റവും കൂടുതൽ എച്ച്-1 ബി വിസകൾ സ്പോൺസർ ചെയ്യുന്ന കമ്പനികൾ