Priya Varrier Beauty Secret
നടി പ്രിയ വാര്യരുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? താരത്തിന്റെ ഡയറ്റ് അറിഞ്ഞിരുന്നെങ്കിൽ‌ അത് പിന്തുടരാമെന്ന് ചിന്തിച്ചിട്ടുണ്ടോ

നടി പ്രിയ വാര്യരുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? താരത്തിന്റെ ഡയറ്റ് അറിഞ്ഞിരുന്നെങ്കിൽ‌ അത് പിന്തുടരാമെന്ന് ചിന്തിച്ചിട്ടുണ്ടോ

സൗന്ദര്യത്തിന്റെ രഹസ്യം

ചർ‌മ സംരക്ഷണത്തോടൊപ്പം ഭക്ഷണത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ നൽകുന്ന താരമാണ് നടി. ഭക്ഷണത്തിൽ കൂടുതലായും തേങ്ങ ഉൾപ്പെടുത്താറുണ്ടെന്നാണ് പറയുന്നത്.

ചർ‌മ സംരക്ഷണത്തോടൊപ്പം ഭക്ഷണത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ നൽകുന്ന താരമാണ് നടി. ഭക്ഷണത്തിൽ കൂടുതലായും തേങ്ങ ഉൾപ്പെടുത്താറുണ്ടെന്നാണ് പറയുന്നത്.

ചർ‌മ സംരക്ഷണം

ചർമ്മ സംരക്ഷണത്തിനും മുടിക്കും പോഷണം നൽകാൻ വെളിച്ചെണ്ണ പ്രിയ ദിവസവും ഉപയോ​ഗിക്കാറുണ്ടെന്നാണ് പറയുന്നത്.

ചർമ്മ സംരക്ഷണത്തിനും മുടിക്കും പോഷണം നൽകാൻ വെളിച്ചെണ്ണ പ്രിയ ദിവസവും ഉപയോ​ഗിക്കാറുണ്ടെന്നാണ് പറയുന്നത്.

വെളിച്ചെണ്ണ

പ്രിയ വാര്യർ പതിവായി യോ​ഗ ചെയ്യാറുണ്ട്.താരത്തിന്റെ മുഖവും ശരീരവും ആരോ​ഗ്യകരവും വഴക്കമുള്ളതുമാകാൻ ഇത് സ​ഹായിക്കുന്നു.

യോ​ഗ

മഞ്ഞൾ, തേൻ, തൈര് തുടങ്ങിയ ഉൽപന്നങ്ങളുടെ വീട്ടിലുണ്ടാക്കിയ ഫേസ് പായ്ക്കാണ് പ്രിയ പതിവായി ഉപയോ​ഗിക്കാറുള്ളത്.

ഫേസ് പായ്ക്ക്

പ്രിയ വാര്യർ ദിവസവും 7 - 8 മണിക്കൂർ ഉറങ്ങുന്നുണ്ട്. ശരിയായ ഉറക്കം തീർച്ചയായും ചർമ്മത്തിന് ​ഗുണം ചെയ്യും

8 മണിക്കൂർ ഉറക്കം

ധാരാളം വെള്ളവും ഫ്രഷ് ജ്യൂസുകളും കുടിക്കുന്നത് നടിയുടെ ചർമ്മത്തെ ജലാംശം നിലനിർത്തുകയും തിളങ്ങാനും സഹായിക്കുന്നു.

വെള്ളവും ഫ്രഷ് ജ്യൂസുകളും

 പ്രിയ വാര്യർക്ക് ലൈറ്റ് മേയ്ക്കപ്പാണ് ഇഷ്ടം. ഇതിനു പുറമെ നല്ല സൺ സ്ക്രീനുകൾ ഉപയോ​ഗിക്കുകയും ചെയ്യുന്നു.

സൺ സ്ക്രീൻ