പാലേതായാലും ​ഗുണം അത് കുറയാൻ പാടില്ല... ആട്ടിൻപാലിൻ്റെ ​ഗുണങ്ങളറിയാം.

22 JULY 2024

NEETHU VIJAYAN

എല്ലാവരും ഏറ്റവുമധികം കുടിക്കുന്നത് പശുവിൻ്റെ പാൽ ആണ്. എന്നാൽ, ഈ പശുവിൻ പാലിനേക്കാൾ ഏറ്റവും നല്ലത് ആട്ടിൻ പാലാണെന്നത് അറിയാമോ.

പശുവിൻ പാൽ

Pic Credit: INSTAGRAM

വില കൂടിതലായതിനാൽ ആളുകൾ ആട്ടിൻ പാൽ വാങ്ങാൻ മടിക്കാറുണ്ട്. എന്നാൽ ചിലർക്ക് ഇതിൻ്റെ രുചി അത്രയ്ക്ക് ഇഷ്ടമല്ലെന്നും പറയാം.

ആട്ടിൻപാൽ

Pic Credit: FREEPIK

കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ വളരെ ആരോഗ്യപ്രദമായി കഴിക്കാവുന്ന ഈ ആട്ടിൻ പാലിന്റെ ഗുണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

ഗുണങ്ങൾ

Pic Credit: FREEPIK

ആട്ടിൽ പാലിൽ ലാകോട്‌സ് കുറവാണ്. അതിനാൽ അലർജി പ്രശ്‌നങ്ങൾക്ക് ആട്ടിൻ പാൽ കുടിച്ചാൽ പരിഹാരമാകും.

ലാകോട്‌സ്

Pic Credit: FREEPIK

ആട്ടിൻപാൽ നിത്യേന ഉപയോഗിച്ചാൽ നിരവധി ഗുണങ്ങളാണ് ഉള്ളത്.  ഏറ്റവും പ്രധാനപ്പെട്ടതാണ് ചർമ്മത്തിന്റെ ആരോഗ്യം.

ചർമ്മത്തിന്റെ ആരോഗ്യം

Pic Credit: FREEPIK

കുങ്കുമാദി തൈലം തയ്യാറാക്കുന്നതിൽ ചേർക്കുന്ന ഒരു പ്രധാനപ്പെട്ട ചേരുവയാണ് ആട്ടിൻപാൽ.

കുങ്കുമാദി തൈലം

Pic Credit: FREEPIK

ആട്ടിൻ പാലിൽ അടങ്ങിയിരിക്കുന്ന ആൽഫ ഹൈഡ്രോക്‌സി ആസിഡ് ചർമ്മം ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്താൻ സഹായിക്കുന്നുണ്ട്.

ആൽഫ ഹൈഡ്രോക്‌സി ആസിഡ്

Pic Credit: FREEPIK

സോഫ്റ്റ് സ്‌കിൻ ലഭിക്കാൻ ഇത് സഹായിക്കും. ചായ കുടിക്കുന്നതിനേക്കാൾ എല്ലായ്‌പ്പോഴും നല്ലത് ചൂടാക്കി കുടിക്കുന്നതാണ്.

സോഫ്റ്റ് സ്‌കിൻ

Pic Credit: FREEPIK

Next: ഈ ഒരു ഇല മാത്രം മതി പനിയും ജലദോഷവും പമ്പ കടക്കും