07 JULY 2024
NEETHU VIJAYAN
വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ നാരങ്ങാ വെള്ളം ബിപി കുറയ്ക്കാന്‍ സഹായിക്കും.
Pic Credit: FREEPIK
ഫൈബറും വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസും ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.
Pic Credit: FREEPIK
ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
Pic Credit: FREEPIK
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം ബിപി നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Pic Credit: FREEPIK
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസും ബിപി കുറയ്ക്കുന്നതാണ്.
Pic Credit: FREEPIK
ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമായ ഇഞ്ചി ചായയും രാവിലെ കുടിക്കുന്നത് ബിപി കുറയ്ക്കാന്‍ സഹായിക്കും.
Pic Credit: FREEPIK
പൊട്ടാസ്യം, വിറ്റാമിന്‍ ഇ, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ തക്കാളി ജ്യൂസും ബിപി കുറയ്ക്കാൻ സഹായിക്കുന്നു.
Pic Credit: FREEPIK
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Pic Credit: FREEPIK
Next: ദിവസവും പെരുംജീരക വെള്ളം കുടിക്കുന്നതിൻ്റെ ആരോഗ്യ ഗുണങ്ങൾ അറിയാം