23 July 2024

SHIJI MK

മരിച്ചുപോയവരെ സ്വപ്‌നം കാണാറുണ്ടോ?

സ്വപ്‌നം ശാസ്ത്രത്തില്‍ പറയുന്നതനുസരിച്ച് നമ്മള്‍ കാണുന്ന സ്വപ്‌നങ്ങള്‍ക്ക് ചില അര്‍ത്ഥങ്ങളുണ്ടെന്നാണ്.

സ്വപ്‌നം

ചില സ്വപ്‌നങ്ങള്‍ ഭാവിയില്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളുടെ സൂചനയായിരിക്കാം.

സംഭവിക്കും

മരിച്ചയാളുകളെ സ്വപനം കാണുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ.

മരിച്ചവര്‍

മരിച്ചുപോയവരുടെ സഫലമാകാത്ത ആഗ്രഹങ്ങളുടെ ബാക്കിപത്രമാണ് സ്വപ്‌നങ്ങളെന്നാണ് വിശ്വാസം.

സത്യം

അവരുടെ ആഗ്രഹങ്ങള്‍ തങ്ങള്‍ ഇഷ്ടപ്പെടുന്നവരിലൂടെ നടന്നുകാണണമെന്ന് മരിച്ചവര്‍ക്കുണ്ടാകും.

ആഗ്രഹം

ചിലപ്പോള്‍ മരിച്ചുപോയവരെ കുറിച്ചുള്ള നമ്മുടെ ചിന്തകളും അവരെ സ്വപ്‌നം കാണുന്നതിന് കാരണമാകാറുണ്ട്.

ചിന്തകള്‍

എന്തെങ്കിലും രോഗം ബാധിച്ച് മരിച്ചവരെയാണ് ഇത്തരത്തില്‍ സ്വപ്‌നം കാണുക. ഇത് ഇനിയും അത്തരം അസുഖങ്ങള്‍ വരുന്നു എന്നതിന്റെ സൂചനയാകാം.

രോഗം

മരിച്ച് കഴിഞ്ഞിട്ടും മോക്ഷം ലഭിച്ചിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണ് ഇത്തരം സ്വപ്‌നങ്ങള്‍.

മോക്ഷം

മാതാപിതാക്കളെ സ്വപ്‌നം കാണുന്നത് ശുഭസൂചനയാണ്.

മാതാപിതാക്കളെ