കഞ്ഞിവെള്ളം പൊതുവേ കളയാറുള്ളവരാണ് നമ്മള്‍. എന്നാലിനി വെറുതെ കളയേണ്ട. ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നുതന്നെയാണ് കഞ്ഞിവെള്ളം.
29 April 2024
TV9 MALAYALAM
കഞ്ഞിവെള്ളത്തില്‍ ധാരാളം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ മസിലുകളെ ബലമുള്ളതാക്കുന്നു.
ധാരാളം ഫൈബറും അന്നജവും അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ മലബന്ധം അകറ്റുന്നതിന് സഹായിക്കുന്നു.
മുഖക്കുരു അകറ്റുന്നതിനുള്ള നല്ലൊരു മാര്‍ഗം കൂടിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖക്കുരു ഇല്ലാതാകും.