അമിത ചിന്താ​ഗതിക്കാർ എന്ന വിഷമം ഇനി വേണ്ട. തടയാനുള്ള വഴികൾ ഇതാ.

31 May 2024

TV9 MALAYALAM

അമിതമായി ചിന്തിക്കുന്നുത് നിങ്ങളുടെ മാനസികാരോഗ്യത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്നത് അറിഞ്ഞിരിക്കുക.

മാനസികാരോഗ്യം

ഒരു കാര്യത്തെ കുറിച്ച് തന്നെ ദീർഘകാലം ചിന്തിക്കുകയോ, അതിനെ കുറിച്ചാലോചിച്ച് വിഷമിക്കുകയോ ചെയ്യുമ്പോഴാണ് അതിനെ അമിതമായ ചിന്ത എന്ന് വിളിക്കുന്നത്.

അമിതമായ ചിന്ത

അമിതമായി ചിന്ത ഉത്കണ്ഠയ്ക്കും, അത് വഴി നിരവധി മാനസികവും ശാരീരികവുമായ പ്രശ്നങ്ങളിലേയ്ക്കും ചെന്നെത്തുന്നു.

ഉത്കണ്ഠ

എന്തെങ്കിലും ഒരു കാര്യത്തെക്കുറിച്ച് അമിതമായി ചിന്തിക്കുന്നുവെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുളള മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധതിരിച്ച് വിടുക.

ശ്രദ്ധതിരിക്കുക

ശാന്തമായ സ്ഥലം കണ്ടെത്തി‌ പതിയെ ശ്വസിക്കുക. നിങ്ങളുടെ മനസിനെ ശാന്തമാക്കുക.

മനസിനെ ശാന്തമാക്കുക

പ്രതിസന്ധികളോട് ഒറ്റയ്ക്ക് പോരാടാതിരിക്കുക. നിങ്ങളുടെ സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ അല്ലെങ്കിൽ നിങ്ങളെ മനസിലാക്കുന്ന ഒരാളോടോ സഹായം തേടുക.

സഹായം തേടുക

ആനന്ദ് അംബാനിയുടെ രണ്ടാമത് പ്രീവെഡിങ് പാര്‍ട്ടിയിലെ വിഭവങ്ങള്‍