ചൂട് വെള്ളത്തിൽ പച്ചവെള്ളം ചേർത്ത് കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഈ ശീലം അപകടമാണ്.

01 JULY 2024

NEETHU VIJAYAN

തിള്ളപ്പിച്ച വെള്ളത്തിൽ തണുത്ത വെള്ളം ചേർക്കുന്നത് അപകടകരമാണ്. ഇങ്ങനെ കുടിക്കരുത് എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

ചൂട് വെള്ളത്തിൽ

Pic Credit: FREEPIK

തിളയ്ക്കുമ്പോൾ ചത്തുപോകുന്ന കീടാണുക്കൾ പച്ചവെള്ളം വീണ്ടും ചേർക്കുമ്പോൾ വെള്ളത്തിലേക്ക് തിരിച്ചെത്തുന്നു.

കീടാണുക്കൾ

Pic Credit: FREEPIK

വെറുതെ വെള്ളം തിളപ്പിച്ചാൽ മാത്രം പോരാ. വെള്ളം തിളച്ച് 2 മിനിറ്റ് എങ്കിലും കഴിഞ്ഞാലേ തീ അണയ്ക്കാവുവെന്നും നിർദേശമുണ്ട്.

വെള്ളം തിളപ്പിക്കുമ്പോൾ

Pic Credit: FREEPIK

പി എച്ച് മൂല്യം ഏഴിൽ കൂടിയ വെള്ളം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. കുടിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ പലവിധ രോഗങ്ങളും തേടിയെത്തും.

പിഎച്ച് മൂല്യം

Pic Credit: FREEPIK

മാസത്തിലൊരിക്കലെങ്കിലും കിണർ ക്ലോറിനേറ്റ് ചെയ്യണം. 1,000 ലീറ്ററിന് 2.5 ഗ്രാം ബ്ലീച്ചിങ് പൊടിയാണ് ആവശ്യം.

ക്ലോറിനേറ്റ് 

Pic Credit: FREEPIK

കിണർ വെള്ളം മാത്രമല്ല വീട്ടിൽ ഉപയോഗിക്കുന്ന പാത്രങ്ങളും ഗ്ലാസുകളും കൂടി അണുവിമുക്തമായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ‌

അണുവിമുക്തമാക്കുക

Pic Credit: FREEPIK

മഴവെള്ളം ശേഖരിച്ച് അരിച്ചതിനുശേഷം തിളപ്പിച്ചോ ക്ലോറിനേറ്റ് ചെയ്‌തോ ഉപയോഗിക്കാവുന്നതാണ്.

മഴവെള്ളം

Pic Credit: FREEPIK

രണ്ടും കൂടി മിക്‌സ് ചെയ്യുമ്പോൾ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ വളരെ വലുത് തന്നെയാണ്. ദഹനത്തിനു വരെ ഇത്തരത്തിൽ പ്രശ്‌നമുണ്ടാക്കുന്നു.

ആരോഗ്യപ്രശ്‌നങ്ങൾ

Pic Credit: FREEPIK

Next: ഫ്രൂട്‌സ് കഴിച്ച ശേഷം വെള്ളം കുടിക്കാറുണ്ടോ? ഇനി അങ്ങനെ ചെയ്യരുത്