നല്ല ഉറക്കത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം...

 11 DECEMBER 2024

NEETHU VIJAYAN

നല്ല ഉറക്കം കിട്ടാൻ പാടുപെടുന്നവരാണോ നിങ്ങൾ. എങ്കിൽ ഇനി വിഷമിക്കേണ്ട.  ചില കാര്യങ്ങൾ കൃത്യമായി ചെയ്താൽ മതി.

നല്ല ഉറക്കം

Image Credit: Freepik

ഉറക്കം നന്നായില്ലെങ്കിൽ അത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ കാര്യമായി ബാധിക്കും.

ആരോ​ഗ്യത്തെ 

കൃത്യമായി എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കണം. ഇവ നിങ്ങളുടെ ആന്തരീക അവയവങ്ങൾക്ക് ​ഗുണം ചെയ്യും.

സ്ഥിരമായ ഉറക്കം

ഉറങ്ങുന്നതിനുമുമ്പായി വായന, ചൂടുള്ള വെള്ളത്തിൽ കുളി, ധ്യാനം തുടങ്ങിയ വ്യായാമങ്ങൾ പരിശീലിക്കുക. ഇവ നല്ല ഉറക്കം നൽകുന്നു.

വ്യായാമങ്ങൾ

കിടപ്പുമുറി തണുത്തതും വെളിച്ചം കടക്കാത്തവയുമാണെന്ന് ഉറപ്പാക്കുക. വെളിച്ചം കടക്കാതിരിക്കാൻ കട്ടിയുള്ള കർട്ടനുക ഉപയോ​ഗിക്കാം.

കിടപ്പുമുറി

നല്ല ഉറക്കത്തിന് വ്യായാമം അനിവാര്യമാണ്. എന്നാൽ കഠിനമായ വ്യായാമം ഒഴിവാക്കാൻ ശ്രമിക്കുക.

ആഴത്തിലുള്ള ഉറക്കം

സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മാറ്റിവക്കണം.  

ഇലക്ട്രോണിക് വസ്തുക്കൾ

Next കിഡ്നിയെ തകരാറിലാക്കുന്ന അഞ്ച് ശീലങ്ങൾ