20 August 2024
SHIJI MK
സ്വര്‍ണത്തോട് പ്രിയമില്ലാത്തവര്‍ ആരാണുള്ളത്. ആഭരണം എന്ന നിലയില്‍ മാത്രമല്ല, സ്വര്‍ണം നല്ലൊരു നിക്ഷേപം കൂടിയാണ്.
സ്വര്‍ണവുമായി ബന്ധപ്പെട്ട് ഒരുപാട് വിശ്വാസങ്ങളും നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്.
മരണപ്പെട്ടവരുടെ ആഭരണങ്ങളുമായി ബന്ധപ്പെട്ട് പലര്‍ക്കും സംശയങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ അവ ധരിക്കാന്‍ പാടുള്ളതല്ല.
സ്വര്‍ണം ഊര്‍ജ്ജസ്വലമായ ഗ്രഹമായ സൂര്യനുമായി ബന്ധപ്പെട്ടിരിക്കുന്ന ലോഹമാണ്.
മരിച്ചവരുടെ ആഭരണം മൂലം സൂര്യന്റെ ഊര്‍ജം ജീവിച്ചിരിക്കുന്നവരില്‍ ദോഷം ചെയ്യും.
ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ദുര്‍ബലമാവുകയും ആരോഗ്യം സമ്പത്ത് എന്നിവയെല്ലാം നഷ്ടപ്പെടുകയും ചെയ്യും.
മരിച്ചവരുടെ സ്വര്‍ണാഭരണങ്ങള്‍ ധരിക്കുമ്പോള്‍ ശരീരത്തില്‍ നെഗറ്റീവ് എനര്‍ജിയുണ്ടാകും.
മരിച്ചവരുടെ ആഭരണങ്ങള്‍ ഉപയോഗിച്ചാല്‍ അവരുടെ ആത്മാവിന് ശാന്തി ലഭിക്കില്ല.
ഇങ്ങനെ ധരിക്കുന്ന ആഭരണങ്ങളുടെ ഉടമ എപ്പോഴും നമ്മുടെ കൂടെയുണ്ടാകും.
രണ്ട് കര്‍പ്പൂരം മതി, ദാമ്പത്യ ജീവിതം സന്തോഷമുള്ളതാകും