08 December 2024

SHIJI MK

സ്വന്തം വസ്ത്രം ധരിച്ചാല്‍ പോരെ?

Freepik Images

പലപ്പോഴും നമ്മളെല്ലാം മറ്റ് പലരുടെയും വസ്ത്രം വാങ്ങി ധരിക്കുന്നവരാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് അത്ര നല്ലതല്ലെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്.

വസ്ത്രം

വാസ്തു ശാസ്ത്രത്തില്‍ പറയുന്നത് അനുസരിച്ച് ഓരോരുത്തരുടെയും വ്യക്തിപരമായ സാധനങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുന്നത് അത്ര നല്ലതല്ലെന്നാണ്.

വാസ്തു

നമ്മള്‍ ആരുടെ സാധനമാണോ വാങ്ങിക്കുന്നത് അവരുടെ ദൗര്‍ഭാഗ്യം നമ്മളിലേക്കും എത്തുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ നമ്മെ വിട്ട് ഭാഗ്യം പോകാനും ഇത് വഴിവെക്കും.

ദൗര്‍ഭാഗ്യം

സുഹൃത്തുക്കളുമായും ബന്ധുക്കളുമായുമെല്ലാം വസ്ത്രങ്ങള്‍ പങ്കിടുന്നത് നമ്മളിലുള്ള പോസിറ്റീവ് എനര്‍ജിയെ ഇല്ലാതാക്കും. നമ്മുടെ ഭാഗ്യത്തെ നശിപ്പിക്കുകയും ചെയ്യും.

വസ്ത്രം

സ്വര്‍ണം, വെള്ളി എന്നിവ കൊണ്ടുള്ള ആഭരണങ്ങള്‍ കൈമാറുന്നത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും. കടബാധ്യതയിലേക്ക് നയിക്കുകയും ചെയ്യും.

ആഭരണം

മറ്റൊരാളുടെ ചെരുപ്പം ഷാസും ധരിക്കുന്നത് ശനിദോഷത്തിന് കാരണമാകും. ദാരിദ്രത്തിലേക്ക് എത്തിപ്പെടുകയും ചെയ്യും.

ചെരുപ്പ്

നിങ്ങള്‍ പേന കടം കൊടുത്തയാള്‍ക്ക് മോശം സമയമാണെങ്കില്‍ അത് നിങ്ങളിലേക്ക് എത്തുന്നതാണ്.

പേന

ജീവിതത്തില്‍ സംഭവിക്കാനിരിക്കുന്ന നല്ലതും ചീത്തയുമായ സമയങ്ങള്‍ക്ക് വാച്ചുമായി ബന്ധമുണ്ട്. അതിനാല്‍ ഒരിക്കലും മറ്റൊരാളുടെ വാച്ച് ധരിക്കരുത്.

വാച്ച്

കടം കൊടുത്ത പണം തിരിച്ച് കിട്ടിയില്ലേ? വഴിയുണ്ട്‌

NEXT