09 August  2024

SHIJI MK

ഈ ആളുകളെ  കണ്ണടച്ച്  വിശ്വസിക്കല്ലേ!

ലോകത്തിലെ തന്നെ ഏറ്റവും മികച്ച പണ്ഡിതന്മാരില്‍ ഒരാളായിരുന്നു ചാണക്യന്‍.

ചാണക്യന്‍

ജീവിത വിജയത്തിന് മനുഷ്യന്‍ പിന്തുടരേണ്ട കാര്യങ്ങളെ കുറിച്ച് ചാണക്യന്‍ തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നു.

നീതി ശാസ്ത്രം

ചിലതരം ആളുകളില്‍ നിന്ന് അകലം പാലിക്കണമെന്നാണ് ചാണക്യന്‍ പറയുന്നത്.

അകലാം

ഇത്തരം ആളുകളുമായുള്ള സൗഹൃദം നിങ്ങളെ അപകടത്തിലേക്ക് എത്തിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

അപകടം

Photo by Johannes Plenio on Unsplash

പാപം ചെയ്യുന്ന ആളുകളായി സൗഹൃദം പാടില്ലെന്നാണ് ചാണക്യന്‍ പറയുന്നത്.

പാപം ചെയ്യുന്നവര്‍

Photo by Jed Villejo on Unsplash

ദുഷ്ടന്മാര്‍ നിങ്ങളോട് മോശമായ കാര്യങ്ങളും ചെയ്യും. അവരുമായുള്ള സൗഹൃദവും നല്ലതല്ല.

ദുഷ്ടന്മാര്‍

Photo by Boxed Water Is Better on Unsplash

തെറ്റായ സ്ഥലത്ത് ജീവിക്കുന്ന ഒരാളുമായി ചങ്ങാത്തം കൂടരുതെന്നും ചാണക്യന്‍ പറയുന്നു.

മോശം സ്ഥലം

Photo by Joel Muniz on Unsplash

മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും ബാഹുമാനിക്കാത്ത ആളുകളോട് സൗഹൃദം പാടില്ല.

ബഹുമാനം

Photo by Nikita Tumbaev on Unsplash

സ്വാര്‍ഥരും അത്യാഗ്രഹികളുമായ ആളുകളുമായും സൗഹൃദം പാടില്ലെന്ന് അദ്ദേഹം പറയുന്നു.

അത്യാഗ്രഹം

Photo by Valiant Made on Unsplash

കുളിക്കുന്നതിനിടയില്‍ മൂത്രമൊഴിക്കാറുണ്ടോ? എങ്കില്‍ ഇത് അറിഞ്ഞിരിക്കണം

NEXT