08 August  2024

SHIJI MK

സമ്പത്ത് ശൂന്യമാകും, ഈ വസ്തു വീട്ടില്‍ സൂക്ഷിക്കാതിരിക്കൂ

നമ്മുടെ എല്ലാം ഒരുപാട് താക്കോലുകള്‍ ഉണ്ടാകും. താക്കോലുകളെല്ലാം പെട്ടെന്ന് കിട്ടുന്ന രീതിയിലാകും സൂക്ഷിക്കുക.

താക്കോല്‍

Photo by the blowup on Unsplash

വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് വീട്ടില്‍ താക്കോല്‍ സൂക്ഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

വാസ്തു

Photo by Edmund Lou on Unsplash

വീട്ടിലുള്ള താക്കോലുകളില്‍ പോസിറ്റീവ് നെഗറ്റീവ് എനര്‍ജി ഉണ്ടെന്നാണ് വിശ്വാസം.

എനര്‍ജി

Photo by Konstantin Evdokimov on Unsplash

പൂജാമുറിയില്‍ ഒരിക്കലും താക്കോല്‍ സൂക്ഷിക്കരുത്. ഇത് നെഗറ്റീവ് എനര്‍ജിയുണ്ടാക്കും.

പൂജാമുറി

Photo by Martin Martz on Unsplash

ലോബി വാസ്തുശാസ്ത്രം അനുസരിച്ച് താക്കോല്‍ ലോബിയിലെ പടിഞ്ഞാറ് ദിശയില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.

നല്ലത്

Photo by Richard Payette on Unsplash

മരം കൊണ്ട് നിര്‍മിച്ച സ്റ്റാന്‍ഡില്‍ താക്കോല്‍ സൂക്ഷിക്കുക. കിഴക്ക് ദിശയില്‍ സൂക്ഷിക്കുന്നതും നല്ലതാണ്.

മരം കൊണ്ടുള്ള

Photo by Nathan Dumlao on Unsplash

ഉപയോഗിക്കാത്ത താക്കോല്‍ വീട്ടില്‍ സൂക്ഷിക്കരുത്. അവയുണ്ടെങ്കില്‍ ഉടന്‍ തന്നെ നീക്കം ചെയ്യുക.

ഉപയോഗ ശൂന്യം

Photo by Muhammad Putra Arienda on Unsplash

ഇത് പണ നഷ്ടത്തിന് കാരണമാകും. തുരുമ്പെടുത്തതോ പൊട്ടിയതോ ആയ പൂട്ടുകളും താക്കോലുകളും വീട്ടില്‍ സൂക്ഷിക്കരുത്.

സൂക്ഷിക്കരുത്

Photo by Rachel Nickerson on Unsplash

എല്ലാരും അടിച്ചുകേറി വാ...മകന്റെ വിവാഹാഘോഷത്തില്‍ റിയാസ് ഖാന്‍

NEXT