30 August  2024

SHIJI MK

വാരിവലിച്ച്  കഴിക്കുന്നത്  നിര്‍ത്താം;  ചക്കയും പണി തരും

Getty Images

ചക്കയോട് ഇഷ്ടമില്ലാത്ത ഏത് മലയാളിയാണുള്ളത്. സീസണ്‍ ആയി കഴിഞ്ഞാല്‍ ചക്കകൊണ്ടുള്ള പലവിധത്തിലുള്ള വിഭവങ്ങളാണ് നമ്മള്‍ ഒരുക്കുന്നത്.

ചക്ക

ചക്കയട, ചക്കപ്പുഴുക്ക്, ചക്ക ഉപ്പേരി, ചക്കപായസം, ചക്ക വരട്ടി, ചക്ക ഹല്‍വ തുടങ്ങി പലതരത്തിലാണ് വിഭവങ്ങള്‍.

വിഭവങ്ങള്‍

വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, കാത്സ്യം, അയേണ്‍, സിങ്ക്, മഗ്നീഷ്യം എന്നിവ ചക്കയിലുണ്ട്.

പോഷകം

ചക്കപഴത്തിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

രക്തസമ്മര്‍ദം

ചക്കയ്ക്ക് ഒരുപാട് ഗുണങ്ങളുണ്ടെങ്കിലും അമിതമായി കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല.

അമിതമായാല്‍

ചക്ക അമിതമായി കഴിക്കുന്നത് പലതരത്തിലുള്ള രോഗങ്ങള്‍ പിടിപെടുന്നതിന് കാരണമാകും.

രോഗങ്ങള്‍

ചക്ക കഴിക്കുന്നത് ചിലരില്‍ അലര്‍ജിയുണ്ടാക്കും. ചുണങ്ങ്, ഓക്കാനം, ഛര്‍ദി എന്നിവയ്ക്ക് കാരണമാകും.

അലര്‍ജി

ചക്ക കഴിക്കുമ്പോള്‍ ചിലര്‍ക്ക് വയറിളക്കം, വയറുവേദന എന്നിവയുണ്ടാക്കും.

വയറിളക്കം

കിടക്കും മുമ്പ് പുഴം കഴിക്കൂ ഈ ഗുണങ്ങള്‍ ഉറപ്പ്‌

NEXT