തക്കാളി കഴിച്ചോളൂ... പക്ഷേ കുരു കളയണം നിർബന്ധമാണ്

4 OCTOBER 2024

NEETHU VIJAYAN

ധാരാളം പോഷക സമ്പത്തുള്ള ഒന്നാണ് തക്കാളി. പച്ചക്കറി വിഭാഗമായും പഴവർഗ വിഭാ​ഗമായും തക്കാളി ഉപയോ​ഗിക്കാവുന്നതാണ്.

തക്കാളി

Pic Credit: Getty Images

വേവിക്കാതെയും വേവിച്ചും കഴിക്കാം എന്നത് തക്കാളിയെ ഏറെ ​ഗുണകരമാക്കുന്നു. വൈറ്റമിൻ എ, വൈറ്റമിൻ ബി, മഗ്നീഷ്യം എന്നീ പോഷകങ്ങളും തക്കാളിയിലുണ്ട്.

രണ്ട് രീതിയിൽ

തക്കാളിയിൽ രക്തസമ്മർദം കുറയ്ക്കുവാൻ സഹായിക്കുന്ന ലൈക്കോപ്പിൻ, പൊട്ടാഷ്യം എന്നിവ അടങ്ങിയിരിക്കുന്നു.

രക്ത സമ്മർദ്ദം

തക്കാളി അസിഡിറ്റി ഉള്ള ഒരു പഴമാണ്. അതിനാൽ ഇവ എല്ലാ ദിവസവും കഴിക്കാൻ പാടില്ല. തക്കാളി വേവിച്ച രൂപത്തിലേ കഴിക്കാവൂ.

അസിഡിറ്റി

വേവിക്കാതെ തക്കാളി കഴിക്കുന്നവർ നിർബന്ധമായും അതിന്റെ കുരു നീക്കം ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കണം.

കുരു നീക്കണം

അസിഡിറ്റി ഉണ്ടെങ്കിലും തക്കാളി നിങ്ങളുടെ ഭക്ഷണത്തിൽ പാകം ചെയ്തത് മാത്രം ഉൾപ്പെടുത്തുക.

പാകം ചെയ്തത്

തക്കാളി കഴിക്കുമ്പോൾ, വിത്തുകൾ നീക്കം ചെയ്യണമെന്ന് പറയുന്നതും അവ അസിഡിറ്റി പ്രശ്‌നങ്ങൾ വർധിപ്പിക്കും എന്നതിനാലാണ്.

വിത്തുകൾ നീക്കണം

Next: ജീരക വെള്ളം കുടിക്കുന്നവർ അറിഞ്ഞിരിക്കാൻ