04 August  2024

SHIJI MK

ഈ പച്ചക്കറികള്‍ വേവിക്കാതെ കഴിക്കരുത്

പഴങ്ങളും പച്ചക്കറികളും നമ്മള്‍ ധാരാളം കഴിക്കാറില്ലെ. ഇത് ശരീരത്തിന് വളരെ നല്ലതാണ്.

പച്ചക്കറികള്‍

Photo by Alexandr Podvalny on Unsplash

പച്ചക്കറികള്‍ വേവിച്ച് കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്. എന്നാല്‍ സലാഡുകളിലുള്ള പച്ചക്കറികള്‍ വേവിക്കാതെയാണ് ഉപയോഗിക്കുന്നത്.

വേവിക്കാം

Photo by Andres Carreno on Unsplash

ചീര, ക്യാരറ്റ് എന്നീ പച്ചക്കറികള്‍ വേവിച്ച് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. വേവിക്കുന്നത് കോശങ്ങളെ വിഭജിക്കുകയും ബീറ്റ കരോട്ടിന്‍, അയണ്‍ എന്നീ സംയുക്തങ്ങളെ പുറത്തുവിടുകയും ചെയ്യുന്നു.

ചീര, ക്യാരറ്റ്

Photo by Nadine Primeau on Unsplash

തിളപ്പിക്കുന്നതിലൂടെ ധാതുക്കളുടെ ആഗിരണത്തെ തടയാന്‍ കഴിയുന്ന ഓക്‌സലേറ്റുകള്‍ പോലുള്ള ചില പോഷക വിരുദ്ധ ഘടകങ്ങളുടെ അളവ് കുറയ്ക്കാന്‍ സാധിക്കും.

വിരുദ്ധം

Photo by Sue Winston on Unsplash

ക്യാരറ്റ് കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ക്യാരറ്റ് വേവിക്കുന്നത് അവയിലെ കോശഭിത്തികളെ തകര്‍ക്കുന്നു.

ക്യാരറ്റ്

Photo by Harshal S. Hirve on Unsplash

വേവിക്കുന്നതിലൂടെ ബീറ്റ കരോട്ടിന്റെ ജജൈവ ലഭ്യത വര്‍ധിക്കുന്നു. ഇതിനെ ശരീരം വിറ്റാമിനാക്കി മാറ്റുന്നു.

രോഗപ്രതിരോധശേഷി

Photo by Gabriel Gurrola on Unsplash

ചീരയില്‍ അടങ്ങിയ ഇരുമ്പ്, കാത്സ്യ എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

ചീര

Photo by Phillip Larking on Unsplash

ചീര വേവിക്കുന്നത് ഓക്‌സാലിക് ആസിഡിനെ കുറയ്ക്കുന്നു. ഇത് കാത്സ്യം, ഇരുമ്പ് എന്നിവയുടെ ആഗിരണത്തെ തടസപ്പെടുത്തുകയും ചെയ്യും.

തിളപ്പിച്ചാല്‍

Photo by engin akyurt on Unsplash

ഫോളേറ്റ് അടങ്ങിയ ബീറ്റ്‌റൂട്ട് കോശങ്ങളുടെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും നല്ലതാണ്.

ബീറ്റ്‌റൂട്ട്

Photo by Natalia Fogarty on Unsplash

ബീറ്റ്‌റൂട്ട് തിളപ്പിക്കുന്നത് നൈട്രേറ്റുകളെ സംരക്ഷിക്കും. രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും.

രക്തയോട്ടം

Photo by Annemarie Schaepman on Unsplash

നേരം വെളുക്കുമ്പോഴേക്കും കടബാധ്യത തീര്‍ക്കാം

NEXT