അവക്കാഡോക്കൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.

23 JULY 2024

NEETHU VIJAYAN

ഉപ്പിട്ട ഭക്ഷണങ്ങളിലെ സോഡിയം ഇവയ്ക്കൊപ്പം ചേരുമ്പോൾ ഇലക്‌ട്രോലൈറ്റ് ബാലൻസ് തടസപ്പെട്ട് ദഹന പ്രശ്നങ്ങൾക്ക് കാരണമാവുന്നു.

 ഉപ്പ് അടങ്ങിയവ

Pic Credit: INSTAGRAM

 ചീസ് അല്ലെങ്കിൽ പാൽ പോലുള്ള പാലുൽപ്പന്നങ്ങളിലും കൊഴുപ്പ് അടങ്ങിയതിനാൽ ഇവ രണ്ടും കൂടി ചേരുമ്പോൾ ദഹന പ്രശ്നങ്ങൾ ഉണ്ടാകും.

പാലുൽപ്പന്നങ്ങൾ

Pic Credit: FREEPIK

ഓറഞ്ച്, മുന്തിരി പോലെയുള്ള  അസിഡിക് പഴങ്ങളും അവക്കാഡോക്കൊപ്പം കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ‌ക്ക് കാരണമാകുന്നു.

അസിഡിക് പഴങ്ങൾ

Pic Credit: FREEPIK

അവക്കാഡോയിൽ പഞ്ചസാര കുറവാണ്.  അതിനാൽ പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ അവക്കാഡോക്കൊപ്പം കഴിക്കുന്നത് നല്ലതല്ല.

പഞ്ചസാര അടങ്ങിയവ

Pic Credit: FREEPIK

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിലെ കൊഴുപ്പും അവക്കാഡോയിലുള്ള കൊഴുപ്പും ചേരുമ്പോൾ ശരീരത്തിൽ അമിതമായി കൊഴുപ്പടിയാൻ സാധ്യതയുണ്ട്.

പ്രോട്ടീൻ അടങ്ങിയവ 

Pic Credit: FREEPIK

അവക്കാഡോയിലുള്ള ആരോഗ്യകരമായ കൊഴുപ്പുകളാണ്. സംസ്കരിച്ച ഭക്ഷണങ്ങളിലെ അനാരോഗ്യകരമായ കൊഴുപ്പ് ഇവയ്ക്കൊപ്പം കഴിക്കുന്നത് നല്ലതല്ല.

സംസ്കരിച്ച  ഭക്ഷണങ്ങൾ

Pic Credit: FREEPIK

അവക്കാഡോക്കൊപ്പം എരുവേറിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.

എരുവുള്ള ഭക്ഷണങ്ങൾ 

Pic Credit: FREEPIK

Next: ഉള്ളി നീര് കുടിക്കാം പതിവായി...! എന്തെല്ലാമാണ് ​ഗുണങ്ങൾ