06 September 2024
SHIJI MK
Unsplash Images
കൃത്യമായ സമയത്ത് ശരീരത്തിന് ആവശ്യമായ ഭക്ഷണം കഴിക്കുന്നതാണ് രോഗങ്ങള്‍ വരാതിരിക്കാന്‍ ഏറ്റവും നല്ലത്.
എന്നാല്‍ ഭക്ഷണങ്ങള്‍ കഴിക്കാനായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്.
പഞ്ചസാര അമിതമായി അടങ്ങിയ പാനീയങ്ങള്‍ രാവിലെ തന്നെ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകും. ഇത് പൊണ്ണതടിക്ക് വഴിവെക്കും.
പഴങ്ങള്‍ ഉപയോഗിച്ച് പഞ്ചസാരയിട്ട് തയാറാക്കുന്ന ജ്യൂസുകള്‍ കഴിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും.
ജ്യൂസില്‍ ആന്റിഓക്‌സിഡന്റുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെങ്കിലും ഇത് വിശപ്പിനെ ശമിപ്പിക്കില്ല. കൂടാതെ ആരോഗ്യം ദോഷം ചെയ്യുകയും ചെയ്യും.
ശുദ്ധീകരിച്ച വെളുത്ത മാവ് കൊണ്ട് നിര്‍മിച്ചവയും പഞ്ചസാര സിറപ്പ് ചേര്‍ത്തതുമാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും.
കൂടാതെ ഉയര്‍ന്ന കലോറിയും പഞ്ചസാരയും കൊഴുപ്പും അടങ്ങിയ പാന്‍ കേക്കുകള്‍ നല്ല ചോയിസല്ല.
ഇവ കൂടാതെ കൊഴുപ്പ് കുറഞ്ഞതോ മധുരമുള്ളതോ ആയ തൈരും രാവിലെ കഴിക്കരുത്.
പ്രതിരോധശേഷി കൂട്ടാന്‍ ഇവ കഴിക്കാം