20 July 2024

SHIJI MK

മധുരം അങ്ങനെ തോന്നിയ സമയത്ത് കഴിക്കേണ്ട

സ്ഥിരമായി മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. ഇത് നമ്മളെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. Photo by Douglas Lopez on Unsplash

മധുരം

മധുരം കഴിക്കുന്നത് ഡോപാമൈന്‍, ഒപിയോയിഡുകള്‍ തുടങ്ങിയ ഹോര്‍മോണുകളെ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. Photo by Robert Anasch on Unsplash

ഡോപാമൈന്‍

നമ്മുടെ തലച്ചോറിനെ ഇത് സ്വാധീനിക്കുകയും നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. Photo by Jason Leung on Unsplash

മാനസികാവസ്ഥ

അമിതമായി മധുരം കഴിക്കുന്നത് നമ്മളെ പ്രമേഹം പോലുള്ള രോഗങ്ങളിലേക്ക് എത്തിക്കും. Photo by Alexander Grey on Unsplash

രോഗി

മധുരം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം പകലാണ്. Photo by Patrick Fore on Unsplash

നല്ല സമയം

പകല്‍ സമയത്ത് മധുരം കഴിക്കുമ്പോള്‍ അമിതമായുള്ള കലോറികള്‍  നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെ എരിച്ചുകളയാന്‍ സാധിക്കും. Photo by Yes and Studio on Unsplash

കലോറി

വ്യായാമത്തിന് ശേഷമോ അല്ലെങ്കില്‍ ഉച്ചഭക്ഷണത്തിന് ശേഷമോ മധുരം കഴിക്കുന്നത് നല്ലതാണ്. Photo by Vinicius "amnx" Amano on Unsplash

വ്യായാമം

എന്നാല്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് മധുരപലഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം. Photo by Carl Raw on Unsplash

ഉറങ്ങുന്നതിന് മുമ്പ്