05 December 2024

SHIJI MK

വെറും വയറ്റില്‍  ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നവരാണോ?

Freepik Images

ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണെന്ന് അറിയാമല്ലോ? അവ ഓരോന്നിന്നും ഓരോ ഗുണങ്ങളാണുള്ളത്.

ഡ്രൈ ഫ്രൂട്ട്‌സ്

ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സുകള്‍ ദിവസേന കഴിക്കുന്നത് നല്ലതാണ്.

പോഷകം

വെറും വയറ്റില്‍ ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നതിന് ഒരു അളവുണ്ട്. നിയന്ത്രണമില്ലാതെ ഡ്രൈ ഫ്രൂട്ട്‌സ് വെറും വയറ്റില്‍ കഴിക്കരുത്.

എന്നാല്‍

ഡ്രൈ ഫ്രൂട്ട്‌സില്‍ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ അളവില്‍ കൂടുതല്‍ ശരീരത്തിലെത്തുന്നത് പ്രമേഹത്തിന് കാരണമാകും.

പ്രമേഹം

ഡ്രൈ ഫ്രൂട്ട്‌സില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ഗ്യാസ്, മലബന്ധം, വയറിളക്കം എന്നിവയ്ക്ക് കാരണമാകും.

ദഹനം

കൂടാതെ ഡ്രൈ ഫ്രൂട്ട്‌സില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഭാരം വര്‍ധിക്കാനുള്ള സാധ്യതയുണ്ട്.

കലോറി

ബദാം, കശുവണ്ടി എന്നിവ രാത്രി കുതിര്‍ത്ത് വെച്ച് പിറ്റേദിവസം കഴിക്കുന്നത് നല്ലതല്ല.

എന്നാല്‍

കണ്ണ് ഇടയ്ക്കിടെ തുടിക്കുന്നുണ്ടോ? കാരണം ഇതാണ്‌

NEXT