25 July 2024
SHIJI MK
ചായയും കാപ്പിയും കുടിക്കാതെ ഉന്മേഷം ലഭിക്കാത്തവരാണ് നമ്മള്‍. ഒരു ദിവസം തുടങ്ങുമ്പോള്‍ ചായയോ കാപ്പിയോ കിട്ടിയിരിക്കണം. Photo by Natanja Grün on Unsplash
ചായയും കാപ്പിയുമെല്ലാം കുടിക്കുന്നതിന് അനുയോജ്യമായ സമയമുണ്ടെന്നാണ് പറയപ്പെടുന്നത്. Image by Freepik
അനുയോജ്യമല്ലാത്ത സമയത്ത് ചായയും കാപ്പിയും കുടിച്ചാല്‍ ദഹനം, പോഷകങ്ങളുടെ ആഗിരണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടാകും. Image by Freepik
വെറും വയറ്റില്‍ ചായയോ കാപ്പിയോ കുടിക്കാന്‍ പാടില്ല. ഇത് കോര്‍ട്ടിസോളിന്റെ ഉത്പാദനത്തെ തടസപ്പെടുത്തും. Image by Freepik
ദിവസം ആരംഭിക്കുമ്പോള്‍ തന്നെ ചായയും കാപ്പിയും കുടിക്കുന്നത് സ്‌ട്രെസ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ കാരണമാകും. Image by Freepik
ഭക്ഷണത്തിനൊപ്പമലോ അല്ലെങ്കില്‍ ലഘുഭക്ഷണത്തിനൊപ്പമോ ചായ കുടിക്കുന്നത് നല്ലതല്ല. ഇത് അസിഡിറ്റിക്ക് കാരണമാകും. Image by Freepik
ഉറങ്ങുന്നതിന് 10 മണിക്കൂര്‍ മുമ്പും വൈകുന്നേരം 4 മണിക്ക് ശേഷവും ചായയും കാപ്പിയും ഒഴിവാക്കുക. Image by Freepik