23 November 2024

SHIJI MK

ക്യാന്‍സറിനെ  ക്ഷണിച്ച്  വരുത്തണോ?

Unsplash Images

ചായ കുടിക്കാതെ ഒരു ദിവസം മുന്നോട്ട് കൊണ്ടുപോകാന്‍ എന്ത് പ്രയാസമാണല്ലേ. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ ചായ കുടിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍.

ചായ

എന്നാല്‍ ഈ ചായ കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഏറെ നേരം തിളപ്പിച്ച ശേഷം ചായ കുടിക്കുന്നത് അത്ര നല്ലതല്ല.

എന്നാല്‍

കൂടുതല്‍ കടുപ്പം ലഭിക്കുന്നതിനായാണ് ചായ ഏറെ നേരം തിളപ്പിക്കുന്നത്. എന്നാല്‍ ഇത് ശരീരത്തിന് ഏറെ ദോഷം ചെയ്യും.

കടുപ്പം

അമിതമായി തിളപ്പിക്കുന്നത് മൂലം ചായയുടെ രുചിയില്‍ മാറ്റം വരികയും അസിറ്റിക്ക് കാരണമാവുകയും ചെയ്യും.

രുചി

അമിതമായി തിളപ്പിക്കുന്നതിലൂടെ ചായയുലെ പോഷകങ്ങള്‍ നഷ്ടമാകുന്നതോടൊപ്പം കാന്‍സറിനും കാരണമാകുന്നു.

പോഷകം

അമിതമായി തിളപ്പിക്കുന്നത് പാലിലെ വിറ്റാമിന്‍ ബി12, സി എന്നീ പോഷകങ്ങളെ ഇല്ലാതാക്കും. കൂടാതെ ചായക്ക് പുകച്ചുവ ഉണ്ടാവുകയും ചെയ്യും.

പുക

കൂടുതല്‍ തിളപ്പിക്കുന്നത് ചായയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളെ ഇല്ലാതാക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യും.

കരള്‍

ചായ അമിതമായി ചൂടാക്കുമ്പോള്‍ അതില്‍ അക്രിലമൈഡ് പോലുള്ള സംയുക്തങ്ങള്‍ രൂപപ്പെടുകയും അര്‍ബുദത്തിന് കാരണമാവുകയും ചെയ്യുന്നു.

കാന്‍സര്‍

കൂടാതെ അമിതമായി തിളപ്പിക്കുന്നത് പാലിലെ പ്രോട്ടീനുകളുടെ ഘടനയില്‍ മാറ്റം വരുത്താനും കാരണമാകുന്നു.

പ്രോട്ടീന്‍

ദിവസവും ഓരോ ആപ്പിള്‍ കഴിക്കാം; ഗുണങ്ങള്‍ ഏറെ

NEXT