11 January 2025
Sarika KP
മുടിയിൽ മാറ്റം വരുത്തിയതിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ച് എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ.
Pic Credit: Instagram
കുട്ടി ചെയ്ഞ്ച് ഫോര്‍ മൈ ഹെയര്‍ എന്ന് ക്യാപ്ഷനോടെയായിരുന്നു വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.
ഇപ്പോള്‍ ചോക്ലേറ്റി ഹെയറായെന്നും ചിത്രം പങ്കുവച്ച് കൊണ്ട് ദിയ കുറിച്ചിരിക്കുന്നത്.
ഇപ്പോള്‍ ചോക്ലേറ്റി ഹെയറായെന്നും ചിത്രം പങ്കുവച്ച് കൊണ്ട് ദിയ കുറിച്ചിരിക്കുന്നത്.
കുഞ്ഞിനായുള്ള വരവ് കാത്തിരിക്കുകയാണ് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും.
മൂന്നാം മാസത്തെ സ്‌കാനിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് ദിയയും അശ്വിനും ഗർഭവാർത്ത പുറത്തുവിട്ടത്.
സ്‌കാനിംഗ് ചെയ്യുന്നതിന്റെ വീഡിയോയും താരം തന്ററെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതെത്തിയിരിക്കുകയാണ് വീഡിയോ.
മൂന്ന് തവണ പരിശോധിച്ച ശേഷമാണ് സന്തോഷവാർത്ത സ്ഥിരീകരിച്ചതെന്നും ദിയയും അശ്വിനും വീഡിയോയിൽ പറയുന്നു.
Next: ലക്ഷങ്ങൾ പ്രതിഫലം ലഭിച്ചാലും ബിഗ് ബോസിൽ കാലുകുത്തില്ല; ദിയ കൃഷ്ണ