09 January 2025
Sarika KP
കഴിഞ്ഞ രണ്ട് ദിവസമായി ദിയ കൃഷ്ണയും ബിഗ് ബോസ് താരങ്ങളായ നോറയും സിജോയും തമ്മിലുള്ള വിവാദങ്ങൾ കടുക്കുകയാണ്.
Pic Credit: Instagram
ഇതിനിടെയിൽ ഇൻസ്റ്റാഗ്രാമിലെ ക്യൂ ആന്റ് എയിലൂടെ ബിഗ് ബോസിനെക്കുറിച്ചുള്ള ചോദ്യത്തിനും ഉത്തരം പറഞ്ഞിരിക്കുയാണ് താരം
എപ്പോഴെങ്കിലും ബിഗ് ബോസ് സന്ദർശിക്കാൻ ആഗ്രഹമുണ്ടോ എന്നായിരുന്നു ചോദ്യം.
ഞാൻ മോഹൻലാൽ സാറിനെ സ്നേഹക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെ മൂന്നിൽ കൂടുതൽ പ്രാവശ്യം കണ്ടിട്ടുണ്ട്.
ബിഗ് ബോസിൽ എനിക്കാകെ അറിയാവുന്ന വ്യക്തിയും ആകെ ഇഷ്ടമുള്ള കാര്യവും അദ്ദേഹം മാത്രമാണ്.
എനിക്ക് ലക്ഷങ്ങൾ പ്രതിഫലം ലഭിച്ചാലും ഞാൻ ബിഗ് ബോസിൽ കാലുകുത്തില്ല.
ബിഗ് ബോസിലെ മത്സരാർത്ഥികളായി എനിക്കറിയാവുന്നത് ശ്രീനിഷിനെയും പേളിചേച്ചിയേയും മാത്രമാണ്.
Next: 'ഇതെങ്ങനെയാണ് അമല പോൾ ഇത്ര മാറിയത്'?