30 October 2024
Sarika KP
തിന്‍മയുടെ കൂരിരുട്ടിന്‍മേല്‍ നന്മയുടെ വെളിച്ചം നേടുന്ന വിജയത്തിന്റെ ഉത്സവമാണ് ദീപാവലി
Pic Credit: Gettyimages/PTI
ഹിന്ദുക്കളുടെ ആഘോഷമായാണ് കാണുന്നതെങ്കിലും സിഖുകാരും ജൈനരും ദീപാവലി ആഘോഷിക്കാറുണ്ട്.
ദീപാവലി വര്‍ഷം തോറും അഞ്ച് ദിവസം നീണ്ടുനില്‍ക്കും. ചന്ദ്രന്റെ സ്ഥാനം മാറുന്നതിനനുസരിച്ച് ഓരോ വര്‍ഷവു തിയതികള്‍ മാറുന്നു.
ലക്ഷ്മീ ദേവി അവതരിച്ച ദിവസമാണെന്ന് ഐതീഹ്യം. അതുകൊണ്ട് തന്നെ ദീപാവലി നാളില്‍ മഹാലക്ഷ്മിയെയാണ് പ്രധാനമായും ആരാധിക്കുന്നത്.
ദൈവങ്ങളെ ആനയിക്കാനും ഭാഗ്യം കൊണ്ടുവരാനും ആളുകൾ അവരുടെ വീടിൻ്റെ പ്രവേശന കവാടത്തിൽ തറയിൽ രംഗോലി വരയ്ക്കുന്നു
കുടുംബാംഗങ്ങളുമായുള്ള ഒത്തുചേരലിന്റെ ആഘോഷം കൂടിയാണ് ദീപാവലിക്ക്
Next: വാരണാസിയിലെ ദേവ് ദീപാവലി