പതിവായി തുളസിവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാം  

2 August 2024

NANDHA DAS

തുളസി വെള്ളത്തിൽ ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സി-യും  അടങ്ങിയിരിക്കുന്നതിനാൽ അത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

പ്രതിരോധശേഷി

Image Courtesy: Health Shots

ജലദോഷം, ചുമ, ആസ്ത്മ, തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തടയാൻ നല്ലതാണ്.

ശ്വാസകോശാരോഗ്യം

Image Courtesy: One Drop Wellness

പതിവായി തുളസി വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് തടയാനും സഹായിക്കും.

ദഹനം

Image Courtesy: Recipes Net

പതിവായി തുളസി വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വർധിപ്പിക്കാൻ സഹായിക്കും. 

കൊളസ്ട്രോൾ

Image Courtesy: The Health Site

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ തുളസിക്ക് ആന്റി ബാക്ടീരിയ ഗുണങ്ങൾ ഉണ്ട്.  

അണുബാധകളിൽ നിന്ന് സംരക്ഷിക്കും

Image Courtesy: All Recipes

next: കുഞ്ഞൻ ചെറിയിലെ അത്ഭുത ഗുണങ്ങൾ എന്തെല്ലാം