16 MAY 2024
TV9 Malayalam
ടീവി കാണുന്നവർക്ക് കണ്ണിന് മാത്രമല്ല പ്രശ്നം ഉണ്ടാവുക വേറെയും പ്രശ്നങ്ങൾ ഉണ്ടാവും
ആരോഗ്യപ്രശ്നങ്ങൾ: ടിവി അമിതവണ്ണം, ഉറക്കപ്രശ്നങ്ങൾ, നടുവേദന, വിട്ടുമാറാത്ത കഴുത്ത് വേദന, വരണ്ട കണ്ണുകൾ, തലവേദന, ക്ഷീണം എന്നിവയും ടീവി കാണൽ അമിതമായാൽ ഉണ്ടാവാം
അമിതമായ ടീവി ഭ്രമം മൂലം വിഷാദം, ഉത്കണ്ഠ എന്നിവയിലേക്കും നിങ്ങളെ നയിച്ചേക്കാം.
ടിവി സ്‌ക്രീനുകളിൽ നിന്നുള്ള പുറപ്പെടുവിക്കുന്ന നീല വെളിച്ചം മെലറ്റോണിൻ്റെ അളവുകളെയും സമയത്തോടുള്ള ശരീരത്തിൻ്റെ സംവേദന ക്ഷമതയെയും ബാധിക്കുന്നു
ഇടയ്ക്കിടെ ടിവി കാണുന്ന കുട്ടികളിൽ മോശം ഭക്ഷണശീലങ്ങൾ ഉണ്ടാവാറുണ്ട് . ഇത് ആരോഗ്യത്തിനും കേടാണ് അത് കൊണ്ട് ടീവി കാണൽ പതിവാക്കണ്ട