ഇന്ത്യയിലെ ബിരിയാണി വൈവിധ്യങ്ങൾ

11 May 2024

TV9 MALAYALAM

അരി , സുഗന്ധവ്യഞ്ജനങ്ങള്‍, ഇറച്ചി, പച്ചക്കറികള്‍, തൈര് എന്നിവയുടെ മിശ്രിത വിഭവമാണ് ബിരിയാണി.സുഗന്ധവ്യഞ്ജനങ്ങളാണ് ബിരിയാണിയുടെ രുചി നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകങ്ങള്‍. 

ഗ്രാമ്പൂ, ഏലയ്ക്ക, കറുവാപ്പട്ട, മല്ലിയില എന്നിവയാണ് ബിരിയാണിയില്‍ പൊതുവേ ചേര്‍ക്കപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങള്‍. പ്രചാരമുള്ള ബിരിയാണികളെല്ലാം തന്നെ ചില പ്രദേശങ്ങളുടെ പേര് ചേര്‍ത്താണ് അറിയപ്പെടുന്നത്.

ഡിണ്ടിഗല്‍ ബിരിയാണി, ചെട്ടിനാട് ബിരിയാണി, ആമ്പൂര്‍ ബിരിയാണി -തമിഴ്നാടന്‍ ബിരിയാണികള്‍. തലശ്ശേരി ദം ബിരിയാണി, മലബാര്‍ ബിരിയാണി -കേരള സ്‌പെഷ്യല്‍ ബിരിയാണികള്‍.

ഹൈദരാബാദി ബിരിയാണി -തെലുങ്കുനാടുകളില്‍ പ്രസിദ്ധമായത്. ലഹോര്‍ ബിരിയാണി, കച്ച് ബിരിയാണി -പാകിസ്താനി ബിരിയാണികള്‍.

പാത്രത്തിലുള്ള മഞ്ഞൾക്കറ നീക്കം ചെയ്യാനുള്ള എളുപ്പവഴികൾ