01 October 2024
Sarika KP
രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിലൊരാളാണ് മുകേഷ് അംബാനി
Pic Credit: PTI & Gettyimages
തിരക്ക് നിറഞ്ഞ ജീവിതത്തിലും ആഹാരത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാറില്ല.
ഭക്ഷണകാര്യത്തില്‍ കര്‍ശനമായ ഡയറ്റ് പിന്തുടരുന്ന വ്യക്തികൂടിയാണ് അദ്ദേഹം
വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങളാണ് ഏറെ പ്രിയം
അംബാനിക്ക് എന്നും പ്രിയം ദാല്‍, റൊട്ടി, ചോറ് എന്നിവയാണ്
വെജിറ്റേറിയന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന് ഞായറാഴ്ചകളില്‍ ഇഡ്‌ലിയും സാമ്പാറുമാണ് ഭക്ഷണം.
തായ് വിഭവങ്ങളും അദ്ദേഹത്തിന്റെ ഇഷ്ടഭക്ഷണവിഭവങ്ങളുടെ പട്ടികയിലുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Next: ഈ ജ്യൂസ് വെറും വയറ്റിൽ വേണ്ട, രോഗം വിട്ടുമാറില്ല