വെജിറ്റേറിയൻസിനായി ‌ഒരു ഹെൽത്തി ചിയ പുഡ്ഡിംഗ്

17 November 2024

TV9 Malayalam

പായസത്തിന്റെ അതേ രുചിയിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് പുഡിം​ഗ്. ചിയാ സീഡ് ഉപയോ​ഗിച്ച് ഒരു ഹെൽത്തി പുഡിം​ഗ് തയ്യാറാക്കി നോക്കിയാലോ? 

ചിയ പുഡ്ഡിംഗ്

Pic Credit: Freepik

ഒരു ടേബിൾ സ്പൂൺ വറുത്ത ചിയ സീഡ്, ഒരു കപ്പ് തേങ്ങാപ്പാൽ, ഒരു ടേബിൾ സ്പൂൺ പ്രോട്ടീൻ പൗഡർ.

ചേരുവകൾ

ചിയ സീഡ്‌സ്, തേങ്ങാപ്പാൽ, പ്രോട്ടീൻ പൗഡർ എന്നിവ ഒരു ബൗളിൽ ചേർത്ത് നന്നായി യോജിപ്പിക്കുക.

മിശ്രിതം

ആവശ്യമെങ്കിൽ ഇതിലേക്ക് നട്സും ഡ്രെെ ഫ്രൂട്ട്സും ചേർക്കാവുന്നതാണ്.

നട്സ്

ഇത് കുറച്ചുനേരം ഫ്രിഡ്ജിൽ വെച്ചശേഷം ചെറിയ തണുപ്പോടുകൂടി കഴിക്കാവുന്നതാണ്.

തണുപ്പ്

Next: തിളപ്പിക്കാതെ പാൽ കുടിക്കാറുണ്ടോ? സൂക്ഷിക്കുക