കുഞ്ഞു ദുവയെ പരിചയപ്പെടുത്തി ദീപികയും രൺവീറും

24 December 2024

Sarika KP

മകൾ പിറന്ന് നാലു മാസങ്ങൾക്കു പൊതുപരിപാടിയിൽ പങ്കെടുത്ത് ശേഷം ദീപികയും രൺവീറും

ദീപികയും രൺവീറും

Pic Credit: Instagram/PTI

മകളെ പാപ്പരാസികൾക്ക് പരിചയപ്പെടുത്താനായി സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്

മകളെ  പരിചയപ്പെടുത്താൻ

 പരിപാടിയ്ക്കിടയിൽ കുഞ്ഞു ദുവയെ പാപ്പരാസികൾക്ക് പരിചയപ്പെടുത്തി.

കുഞ്ഞു ദുവ

എന്നാൽ തങ്ങളുടെ കുഞ്ഞിൻ്റെ ഫോട്ടോ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇരുവരും പാപ്പരാസികളോട് അഭ്യർത്ഥിച്ചു.

പാപ്പരാസികളോട് അഭ്യർത്ഥിച്ചു

മനോഹരമായ ബീജ് നിറത്തിലുള്ള വസ്ത്രമായിരുന്നു ദീപികയുടെ വേഷം. വൈറ്റ് കോ ഓർഡ് ഡ്രസ്സിൽ രൺവീറും തിളങ്ങി.

ദീപികയുടെ വേഷം

സെപ്റ്റംബർ 8-നാണ് രൺവീർ സിങ്ങിനു ദീപിക പദുക്കോണിനു പെൺ കുഞ്ഞ് ജനിക്കുന്നത്

സെപ്റ്റംബർ 8

ദീപാവലിയോടനുബന്ധിച്ചാണ്,  ദീപികയും രൺവീറും മകളുടെ പേര് വെളിപ്പെടുത്തിയത്.

മകളുടെ പേര് വെളിപ്പെടുത്തിയത്

Next:മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്