04 August  2024

SHIJI MK

നേരം വെളുക്കുമ്പോഴേക്കും കടബാധ്യത തീര്‍ക്കാം

മണി പ്ലാന്റ് വളര്‍ത്തുന്നത് വീട്ടില്‍ പണം വരുന്നതിന് സഹായിക്കുമെന്ന് പറയാറില്ലെ. അതുപോലെ തന്നെ വാസ്തു ശാസ്ത്രത്തില്‍ മറ്റൊരു ചെടിയേയും പരാമര്‍ശിക്കുന്നുണ്ട്.

മണി പ്ലാന്റ്

ഈ സസ്യം വളര്‍ത്തുന്നയിടങ്ങളില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് വിശ്വാസം. ക്രാഷുല ഒവാറ്റ എന്നാണ് ഇവയുടെ മുഴുവന്‍ പേര്.

ക്രാഷുല

Photo by Kostiantyn Vierkieiev on Unsplash

ജെയ്ഡ് പ്ലാന്റ്, ലക്കി പ്ലാന്റ്, ഫ്രണ്ട്ഷിപ്പ് ട്രീ, മണി ട്രീ എന്നീ പേരുകളിലും ഈ ചെടി അറിയപ്പെടുന്നുണ്ട്.

വേറെയും പേരുകള്‍

Photo by Kostiantyn Vierkieiev on Unsplash

ഇതൊരു പ്ലാന്റ് ആയതിനാല്‍ തന്നെ അധികം പരിചരണത്തിന്റെ ആവശ്യമില്ല.

പരിചരണം

Photo by Lucie Hošová on Unsplash

എല്ലാ ദിവസവും വെള്ളം ഒഴിക്കേണ്ടതില്ല. സൂര്യപ്രകാശം ഏല്‍ക്കാതെ വളരുന്ന ചെടി കൂടിയാണിത്.

വെള്ളം

Photo by Lucie Hošová on Unsplash

ക്രാഷുല പോസിറ്റിവിറ്റിലെ ആകര്‍ഷിക്കാന്‍ സഹായിക്കുന്നുവെന്നാണ് പരിസ്ഥിശാസ്ത്രത്തില്‍ പറയുന്നത്.

പോസിറ്റിവിറ്റി

Photo by Anna Zaro on Unsplash

വീട്ടിലോ ഓഫീസിലോ എവിടെ വേണമെങ്കിലും സാമ്പത്തികമായ ഉയര്‍ച്ച ലഭിക്കാം ഈ ചെടി നടാവുന്നതാണ്.

എവിടെയും

Photo by Ruslan Bardash on Unsplash

പ്രധാനവാതിലിന്റെ വലതുവശത്തായാണ് ക്രാഷുല വെക്കേണ്ടത്. ഇത് നിങ്ങളെ കടങ്ങളില്‍ നിന്ന് രക്ഷിക്കും.

സ്ഥാപിക്കേണ്ടത്

Photo by NordWood Themes on Unsplash

ക്രാഷുല സമ്മാനമായി നല്‍കുന്നതോ സ്വീകരിക്കുന്നതോ വളരെ ശുഭകരമായാണ് കണക്കാക്കുന്നത്.

സമ്മാനം

Photo by Daniel Manas on Unsplash

പങ്കാളിക്ക് സ്നേഹം  കുറഞ്ഞുവെന്ന് തോന്നുന്നുണ്ടോ? 

NEXT