Dark chocolate 7

ഡാർക്ക് ചോക്ലേറ്റ് ധാരാളം കഴിച്ചോളൂ. ​ഗുണങ്ങൾ ഏറെയുണ്ട്.

03 JUNE 2024

TV9 MALAYALAM

TV9 Malayalam Logo
Dark chocolate 6

ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ആൻ്റിഓക്‌സിഡൻ്റുകൾ ഇതിൽ ധാരാളമുണ്ട്.

ആൻ്റിഓക്‌സിഡൻ്റ്

Dark chocolate 5

ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോയ്ഡുകൾ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിലേക്കും തലച്ചോറിലേക്കും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും.

ഹൃദയാരോഗ്യം

Dark chocolate 4

ഡാർക്ക് ചോക്ലേറ്റ് നല്ല കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുകയും മോശം കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

കൊളസ്ട്രോൾ 

ഡാർക്ക് ചോക്ലേറ്റിന് ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. മിതമായ അളവിൽ ഇത് കഴിക്കുന്നത്  രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കും.

രക്തത്തിലെ പഞ്ചസാര 

മിതമായ അളവിൽ ഇത് കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

സമ്മർദ്ദം കുറയ്ക്കും

അൾട്രാവയലറ്റിൽ നിന്നും പരിസ്ഥിതി മലിനീകരണത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ ഡാർക്ക് ചോക്ലേറ്റിലെ ആൻ്റിഓക്‌സിഡൻ്റുകൾ സഹായിക്കും.

ചർമ്മത്തിൻ്റെ ആരോഗ്യം

പഴത്തൊലി ഇനി കളയരുത് കാരണം ​ഗുണങ്ങൾ എറെയാണ്.