ലോകത്തിലെ ഏറ്റവും അപകടകാരികളായ സസ്തനികൾ 

20 AUGUST 2024

ABDUL BASITH

ജന്തുലോകം വളരെ വൈവിധ്യം നിറഞ്ഞതാണ്. പല തരത്തിലുള്ള ജീവികൾ നമുക്ക് ചുറ്റും ജീവിക്കുന്നു. ഇവയിൽ ചിലതിനെ മാത്രമാണ് നമുക്ക് പരിചയമുള്ളത്.

ജന്തുലോകം

ജന്തുലോകത്ത് അപകടകാരികളായ പല മൃഗങ്ങളുമുണ്ട്. ഇതാ ലോകത്തിലെ ഏറ്റവും അപകടകാരികളായ 5 സസ്തനികളെ പരിചയപ്പെടാം.

അപകടകാരികൾ

ഹിപ്പപ്പൊട്ടാമസുകൾ ലോകത്തെ ഏറ്റവും അപകടകാരികളായ ജീവികളിലൊന്നാണ്. ഇവ അക്രമാസക്തരും തങ്ങളുടെ ഇടത്തേക്ക് അതിക്രമിച്ച് കയറുന്നവരോട് ദയയില്ലാത്തവരുമാണ്.

ഹിപ്പപ്പൊട്ടാമസ്

കടുവയും വളരെ അപകടകാരിയായ ഒരു ജീവിയാണ്. ലോകത്ത് മനുഷ്യരെ ഏറ്റവുമധികം കൊല്ലുന്ന ജീവിയാണ് കടുവ. അതുകൊണ്ട് തന്നെ കടുവ അപകടകാരിയാണ്.

കടുവ

കാട്ടിലെ രാജാവായി അറിയപ്പെടുന്ന സിംഹവും അപകടകാരികൾ തന്നെ. കരുത്തുറ്റ പല്ലുകളും ശക്തമായ കടിയുമാണ് ഇവയ്ക്കുള്ളത്.

സിംഹം

കഥകളിൽ കാണുമ്പോലെ തേൻ കുടിയ്ക്കുന്ന പാവത്താനല്ല കരടി. തങ്ങൾക്ക് അപകടമാണെന്ന് തോന്നിയാൽ ഇവ അപകടകാരിയാവും.

കരടി

ആന പൊതുവെ ശാന്തരാണ്. എന്നാൽ, ശല്യപ്പെടുത്തുന്ന മനുഷ്യരോട് അവ അനുകമ്പ കാണിക്കാറില്ല. ഇങ്ങനെ നോക്കുമ്പോൾ ആനയും അപകടകാരികളാണ്.

ആന

Next:ചെത്തിപ്പൂവ് വെറുമോഉ പൂവല്ല! ഗുണങ്ങളേറെയുണ്ട്.