05 July 2024
SHIJI MK
എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശനമാണ് താരന്‍. ഇവ അകറ്റാന്‍ പല വഴികള്‍ അന്വേഷിക്കുന്നവരാണോ നിങ്ങള്‍. എങ്കിലിതാ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ. Photo by Amitha A R on Unsplash
ഗ്രാമ്പൂ കഴിക്കാന്‍ മാത്രമല്ല, താരന്‍ അകറ്റാനും മികച്ചൊരു പ്രതിവിധിയാണ്. ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിനോടൊപ്പം മുടിയുടെ ആരോഗ്യത്തിനായും ഉപയോഗപ്പെടുത്താം. Photo by Jaspreet Kalsi on Unsplash
ഗ്രാമ്പൂവില്‍ ആന്റിഓക്‌സിഡന്റുകളും ആന്റിമൈക്രോബിയല്‍ ഗുണങ്ങളും ഉള്ളതിനാല്‍ ഇത് രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും. Photo by K15 Photos on Unsplash
മനുഷ്യരിലുണ്ടാകുന്ന മോണവീക്കം പോലുള്ള രോഗങ്ങളെ തടയാന്‍ സഹായിക്കുന്ന യൂജെനോള്‍ ഗ്രാമ്പൂവിലുണ്ട്. Photo by Afif Ramdhasuma on Unsplash
തലമുടിയുടെ ആരോഗ്യത്തിനും ഗ്രാമ്പൂ ഗുണം ചെയ്യുമെന്നാണ് ഡോ ജെനിന്‍ പറയുന്നത്.
താരന്‍ അകറ്റാന്‍ ഗ്രാമ്പൂ സഹായിക്കും. താരന്‍ അകറ്റാന്‍ മാത്രമല്ല, മുടി വളര്‍ച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്.
10 തുള്ളി ഗ്രാമ്പൂ എണ്ണയിലേക്ക് ഒരു കപ്പ് വെളിച്ചെണ്ണയോ അവോക്കാഡോ എണ്ണയോ ചേര്‍ത്ത് രാത്രി തലയില്‍ തേക്കാം. രാവിലെ കഴുകി കളയാം.
ഗ്രാമ്പൂവില്‍ ആന്റിഓക്‌സിഡന്റുകളും ധാതുക്കളുമുണ്ട്. ഇവ തലയോട്ടിയെ അണുബാധയില്‍ നിന്ന് തടയും.