കൂർമബുദ്ധിയ്ക്കായി ഈ ശീലങ്ങൾ പതിവാക്കാം

കൂർമബുദ്ധിയ്ക്കായി ഈ ശീലങ്ങൾ പതിവാക്കാം

14  April 2025

Abdul Basith

TV9 Malayalam Logo

Pic Credit: Unsplash

ബുദ്ധികൂർമത വർധിപ്പിക്കാൻ ശീലിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവയിൽ വളരെ പ്രധാനപ്പെട്ട കുറച്ച് ശീലങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ബുദ്ധികൂർമത വർധിപ്പിക്കാൻ ശീലിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവയിൽ വളരെ പ്രധാനപ്പെട്ട കുറച്ച് ശീലങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

കൂർമബുദ്ധി

ഒരുപാട് വൈകാതെ തന്നെ ഉറക്കമെഴുന്നേൽക്കാൻ ശീലിക്കുക. അതിരാവിലെ വളരെ ശാന്തമായ അന്തരീക്ഷത്തിൽ സമാധാനം ലഭിക്കും.

ഒരുപാട് വൈകാതെ തന്നെ ഉറക്കമെഴുന്നേൽക്കാൻ ശീലിക്കുക. അതിരാവിലെ വളരെ ശാന്തമായ അന്തരീക്ഷത്തിൽ സമാധാനം ലഭിക്കും.

ഉറക്കം

രാവിലെ എഴുന്നേറ്റിട്ട് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുക. ബോഡി ആക്ടിവ് ആകാനും ശരീരത്തിൽ ജലാംശം എത്തിക്കാനും ഇത് അത്യാവശ്യമാണ്.

രാവിലെ എഴുന്നേറ്റിട്ട് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുക. ബോഡി ആക്ടിവ് ആകാനും ശരീരത്തിൽ ജലാംശം എത്തിക്കാനും ഇത് അത്യാവശ്യമാണ്.

വെള്ളം

വാരിവലിച്ച് കഴിക്കുന്നതിന് പകരം പ്രോട്ടീനും ഫൈബറുമൊക്കെ ധാരാളമായി അടങ്ങിയ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ശീലമാക്കുക.

പ്രഭാതഭക്ഷണം

രാവിലെ തന്നെ ഹ്രസ്വമായ രീതിയിൽ വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഇത് ശരീരത്തെ തയ്യാറാക്കാനും മനസ് ശുദ്ധീകരിക്കാനും സഹായിക്കും.

വ്യായാമം

ഉറക്കം എഴുന്നേറ്റയുടൻ മെഡിറ്റേഷനും ഡീപ് ബ്രീതിംഗും ശീലമാക്കുന്നതിലൂടെ മാനസിക സമ്മർദ്ദം കുറഞ്ഞ് സമാധാനമായിരിക്കാൻ ഉപകരിക്കും.

മെഡിറ്റേഷൻ

ഉറക്കം എഴുന്നേറ്റയുടൻ മൊബൈൽ ഫോൺ പരിശോധിക്കരുത്. രാവിലെ തന്നെ സ്ക്രീൻ ടൈം കൊണ്ട് തുടങ്ങുന്നത് അത്ര നല്ല കാര്യമല്ല.

മൊബൈൽ ഫോൺ

ദിവസവും രാവിലെ അല്പസമയം വായിക്കുന്നത് തലച്ചോറിനെ പ്രവർത്തനക്ഷമമാക്കുന്നതിനൊപ്പം മനസിന് സന്തോഷവും നൽകും.

വായന