ബോളിവുഡ് താരങ്ങൾ പോലും കുടിക്കും, വീട്ടിലുണ്ടൊരു ടിപ്പ്

04 April 2025

TV9 Malayalam

Pic Credit: Freepik

തൻ്റെ ആരോഗ്യത്തിനും ശരീരത്തിനും ജീരക വെള്ളം കുടിക്കാറുണ്ടെന്നാണ് ബോളിവുഡ് താരം അനന്യ പാണ്ഡെ പറഞ്ഞത്

അനന്യ പാണ്ഡേ പറഞ്ഞ രഹസ്യം

ആയുർവേദത്തിൽ, ജീരകത്തിന് വളരെയധികം പ്രധാന്യമുണ്ട്. വയർ വീക്കം, മന്ദഗതിയിലുള്ള ദഹനം തുടങ്ങി നിരവധി പ്രശ്നങ്ങൾ ജീരകം കഴിക്കുന്നത് വഴി ഒഴിവാക്കാനാകും

ജീരകം

ചെറുചൂടുള്ള വെള്ളത്തിൽ കുതിർക്കുമ്പോൾ, ജീരകം  ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ കുടലും കരളും പോലുള്ള അവയവങ്ങളെ ശുദ്ധമാക്കുകയും ചെയ്യും

ചെറുചൂട് വെള്ളത്തിൽ

ജീരക വെള്ളം കുടിക്കുന്നത് വഴി വയർ വീക്കം, ക്രമരഹിതമായ മലവിസർജ്ജനം എന്നിവയുമായിൽ നിന്നും നിങ്ങൾക്ക് ആശ്വാസം ലഭിക്കും

ദഹനം വർദ്ധിപ്പിക്കുന്നു

ജീരക വെള്ളം  രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും നിങ്ങൾക്ക് ഉന്മേഷവും സന്തുലിതാവസ്ഥയും  നൽകുകയും ചെയ്യും

 ഊർജ്ജം

ദിവസം മുഴുവൻ ഇത് കുടിക്കുന്നത് ഒഴിവാക്കുക -  ഗർഭിണിയാണെങ്കിൽ അല്ലെങ്കിൽ മരുന്ന് കഴിക്കുകയാണെങ്കിൽ, നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശം തേടാം

ദിവസം മുഴുവൻ വേണ്ട

ദഹനം വർദ്ധിപ്പിക്കുന്നു

ജീരക വെള്ളം കുടിക്കുന്നത് വഴി വയർ വീക്കം, ക്രമരഹിതമായ മലവിസർജ്ജനം എന്നിവയുമായിൽ നിന്നും നിങ്ങൾക്ക് ആശ്വാസം ലഭിക്കും

ദഹന ആരോഗ്യത്തിനായി, ഒരു നുള്ള് പെരുംജീരകം, അരച്ച ഇഞ്ചി എന്നിവ കഴിക്കാം, ഇത് വയറു വേദന പോലുള്ളവക്കും നല്ലതാണ്

ദഹന ആരോഗ്യത്തിനായി